hamburger
Aksa Joy

Aksa Joy

Home Owner | Thiruvananthapuram, Kerala

open kitchen chayyan aanu vicharikkunnath. open kitchen chayyumpol chindhikenda karyangal eathanu?
likes
2
comments
6

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

Gayathri Deepu
Gayathri Deepu

Civil Engineer | Ernakulam

ഓപ്പൺ കിച്ചൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മെയിൻ കാര്യം എപ്പോഴും neat nd clean ആയി സൂക്ഷിക്കേണ്ട സ്ഥലം ആണ്. so ഗുഡ് ക്വാളിറ്റി മെറ്റീരിയൽ @ ലോ റേറ്റ് ഉപയോഗിക്കുക വർക്കിംഗ്‌ കിച്ചൻ വേറെ ഒരെണ്ണം കൊടുക്കുക

anoop p chempalayil
anoop p chempalayil

Contractor | Kottayam

നല്ല മെറ്റീരിയൽ യൂസ് ചെയ്യുക

Abhilash R
Abhilash R

Civil Engineer | Ernakulam

ഓപ്പൺ കിച്ചൻ ചെയ്യുകയാണെങ്കിൽ അതിന്റെ കൂടെ must ആയിട്ടും ഒരു 2nd കിച്ചൻ വേണം അതായിരിക്കും വർക്കിങ് കിച്ചൻ ആയിട്ട് ഉപയോഗിക്കുക. ഓപ്പൺ കിച്ചൻ ൽ ഓവൻ ഒക്കെ വച്ചു ഭക്ഷണം ചൂടാക്കി എപ്പോളും ക്ലീൻ ആയിട്ട് സൂക്ഷിക്കാം

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

kitchen neat and clean akkuka. rough use okke w.k vechu cheyyuka.

KISMAK  CONSTRUCTIONS LLP
KISMAK CONSTRUCTIONS LLP

Contractor | Alappuzha

വൃത്തി ആയിരിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store