hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

rubble foundation ചെയ്യുവാൻ ഭൂമി നിരപ്പിൽ നിന്നും എത്ര ആഴത്തിൽ കൊടുക്കുവാൻ സാധിക്കും ?
likes
0
comments
4

Comments


Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

ഉറച്ച സ്ഥലം ആണെങ്കിൽ 60,75cm മതിയാവും കൃഷിസ്ഥലം വെള്ളം കെട്ടി നിൽക്കുന്ന സ്ഥലം ഇതൊക്കെ സ്ഥലം മണ്ണിന്റെ ഘടനയൊക്കെ നോക്കി ആഴത്തിൽ മാറ്റം വരുത്തേണ്ടി വരും

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

normaly 60 cm ,but soil check and building load nokitu correct pryan patu

ConstO Design
ConstO Design

Architect | Malappuram

2 feet is enough

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാരണ 1.10 -1-20 M

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store