hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

Sitout മുന്നിലേക്ക് കയറ്റി പണിയുന്ന രീതിയിൽ ആകുമ്പോൾ അത് കണക്കിൽ പെടുത്തിയാണോ ചെയ്യുന്നത് ?
likes
0
comments
3

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

അങ്ങിനെ ചെയ്യുമ്പോൾ സിറ്റ് ഔട്ട്‌ തള്ളി നിൽകുമ്പോഴുള്ള ചുറ്റളവും അല്ലാതെയുള്ള ചുറ്റളവും ഒരു നല്ല കണക്കിലേക്ക് കൊടുത്തു ചെയ്യുകയാണ്, ചുറ്റളവ് ശരിയാക്കി പ്ലാൻ വേണം എന്നുള്ളവർക്കു ചെയ്തുകൊടുക്കുക.

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

athe

Sasidharan Nandavanam
Sasidharan Nandavanam

Home Owner | Palakkad

Yes

More like this

Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store