Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Chandra Nidish
Home Owner | Kollam, Kerala
ഈർപ്പമുള്ള തറയിൽ എന്നാൽ പുറത്തേക്കു ഈർപ്പം വരാതിരിക്കാൻ തറയിൽ വിരിക്കാൻ പറ്റുന്ന അധികം വിലയില്ലാത്ത ടൈൽസ് ഏതാണ് ?
0
0
More like this
Midhun Mathew
Home Owner
ഫ്ലോർ ടൈൽ വിരിക്കാൻ വേണ്ടിയിട്ട് ഉപയോഗിക്കാൻ പറ്റുന്ന നല്ല കമ്പനികളുടെ എപ്പോക്സി ഏതാണ്? ?
Phililp Mathew
Home Owner
മുറ്റത് വിരിക്കാൻ പറ്റില്ല ടൈൽ ഏതാണ് നല്ലത്?
Ratheesh Kuppana
Home Owner
കൊല്ലം ജില്ലയിൽ നല്ല കളക്ഷനും വിലക്കുറവിലും ടൈൽസ് &ഗ്രാനൈറ്റ് കിട്ടുന്ന ഷോപ്പ് ഏതാണ്?
ratheesh kumar
Home Owner
ഏതാണ് കട്ടളയക്ക് അടിക്കാൻ പറ്റുന്ന നല്ല Wood primer ഏതാണ് ? ജനൽ വാതിൽ കട്ടളയിൽ കരി ഓയിൽ അടിക്കേണ്ടതുണ്ടോ? കരി ഓയിലിനു പകരം ജപ്പാൻ ബ്ലാക്ക് നല്ലതാണോ?
Sandeep koshy
Home Owner
TV Unit with Wall Shelf -മാന്വൽ ലാമിനേറ്റ് ചെയ്യാൻ പറ്റുന്ന ചിതൽ പിടിക്കാത്ത ,മറ്റീരിയൽ ഏതാണ് ?
jithin appu
Service Provider
എന്റെ വീടിന്റെ സിമെന്റ് തറയിൽ ഈർപ്പം പിടിക്കുന്നുണ്ട് അത് എന്ത് കൊണ്ടാണെന്നു ആർക്കെങ്കിലും അറിയുമോ
Paul Joseph
Home Owner
ഓപ്പൺ ടെറസിൽ വിരിക്കാൻ പറ്റിയ ടൈൽ ഏതാണ് ?
Thomas George
Home Owner
ജിപ്സം പ്ലാസ്റ്ററിംഗിന് മുകളിൽ ഉപയോഗിക്കാൻ പറ്റുന്ന പെയിന്റ് ഏതാണ് നല്ലത്?
Alex Thomas
Home Owner
മോഡുലാർ കിച്ചന് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യുവാൻ പറ്റുന്ന മെറ്റീരിയൽ ഏതാണ്?
Chandra Nidish
Home Owner
വാർപ്പിനു പറ്റിയ വില കുറഞ്ഞ എന്നാൽ ക്വാളിറ്റി കുറയാത്ത സിമൻ്റ് ഏതാണ്?
Jincy George
Home Owner
വീടുകളിൽ തറയിൽ നിന്നും ഈർപ്പം മുകളിലേക്ക് കയറുന്നതു എന്ത് കൊണ്ടാണ് ?
Manu KJ
Home Owner
160x80 120x60 സൈസ് ടൈൽസ് വിരിക്കാൻ ഇപ്പോൾ റേറ്റ് എത്രയാണ്. skirting molding? ഗ്രാനൈറ്റ് വിരിക്കാൻ? ഗ്രാനൈറ്റ് മോൾഡിങ്+skirithing? സ്പേസ്ർ+epoxy rate? സ്ഥലം കൊല്ലം
Paul Joseph
Home Owner
ഓപ്പൺ ടെറസിൽ വിരിക്കാൻ പറ്റിയ ടൈൽ ഏതാണ്? ഓപ്പൺ ടെറസിൽ വിരിക്കുമ്പോൾ ഏതു പശയാണ് ഉപയോഗിക്കാൻ പറ്റിയത് ?
Sarath Chandran
Home Owner
ബാത്റൂമിൽ ഇടാൻ പറ്റിയ നല്ല ടൈൽസ് ഏതാണ് ഒന്ന് പറയുമോ ?
Akhil Joseph
Home Owner
മുകളിലേക്കു പുതിയതായി പണിയാൻ ആഗ്രഹിക്കുന്നു. ഫൌണ്ടേഷൻ അതിനു stong ആണോ എന്നൊരു സംശയം ഉണ്ട്.. ഘനം കുറച്ചു ചെയ്യാൻ പറ്റുന്ന രീതി ഏതാണ്?
Saneesh Nizar
Home Owner
ചുറ്റു മതിൽ ചെലവ് ചുരുക്കി ചെയ്യാൻ പറ്റുന്ന models ഏതാണ്..
Alex Thomas
Home Owner
തറയിൽ ഇടാൻ ഗ്രാനൈറ്റ് ടൈൽ മൾട്ടിവുഡ് മാർബിൾ ഇവയിൽ ഏതാണ് നല്ലത് ?
ratheesh kumar
Home Owner
Stair Case ന് പറ്റുന്ന നല്ല തടി ഏതാണ് . തേക്ക് ഒഴിവാക്കി മറുപടി തരാമോ?
Manoj R
Home Owner
ടൈൽസ് ഏതാണ് നല്ലത് glaced vitrified OR double charge,
Azeem S
Home Owner
നിങ്ങൾ ഒരു നല്ല വീടു വയ്ക്കുമ്പോൾ ആ വീട് വെച്ച് തരുന്ന ആളിനെ കൊണ്ട് ഒരു നല്ല ബാത്റൂം വീട്ടിനകത്ത് പണിയുകയാണെങ്കിൽ തറയിൽ ഒരു കാരണവശാലും തെന്നുന്ന ടൈൽസ് ഒരിക്കലും ഒട്ടിക്കാൻ പാടില്ല. കാരണം അതിൽ വെള്ളം കെട്ടിക്കിടന്നാൽ മൂത്രത്തിന്റെ അംശം അല്ലെങ്കിൽ പായൽ വീണാലും മതി ആ ബാത്റൂമിൽ കയറുന്നവർ മറിഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ബാത്റൂമിന്റെ തറയിൽ പരിപരിപ്പുള്ള എന്തെങ്കിലും കൊണ്ട് ഒട്ടിക്കണം
Join the Community to
start finding Ideas &
Professionals