hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

TV Unit with Wall Shelf -മാന്വൽ ലാമിനേറ്റ് ചെയ്യാൻ പറ്റുന്ന ചിതൽ പിടിക്കാത്ത ,മറ്റീരിയൽ ഏതാണ് ?
likes
14
comments
31

Comments


vinu vinod
vinu vinod

Contractor | Thrissur

hello, ചേട്ടൻ.. tv unit ചെയ്യാൻ ഓർഡിനറി plywood മതി.... പിന്നെ marine ply ആണെങ്കിൽ കുറച്ച് ക്കൂടി amount ആകും എന്ന് മാത്രം... ചിതൽ പിടിക്കുവാനായിട്ട് tv unit ൽ നിങ്ങൾ പാത്രം കഴുകുന്നില്ലലോ, അങ്ങനെയെങ്കിൽ tv unit ൽ ഈർപ്പം വരുന്നില്ല...അപ്പൊ പിന്നെ ചിതൽ പ്രശ്നങ്ങൾ വളരെ കുറവാണ്.... മാറ്റൊരുകാര്യം, tv unit ഒരു trending property ആണെന്ന് ഓർക്കുക ഒരു നിശ്ചിത കാലം കഴിഞ്ഞാൽ അത് മാറ്റി new one ചെയ്യാൻ തോന്നും,, so ഒരുപാട് invest ചെയ്യാതെ ഭംഗിയുള്ളത് ഉണ്ടാക്കാൻ ശ്രമിക്കുക 😊... all the best

Shaji Prabhakaran
Shaji Prabhakaran

Interior Designer | Kottayam

99% ബാങ്ക് കൗണ്ടുകൾ ചിതലാണ് ഇതിൽ ആരും പാത്രം കഴുകിന്നില്ല വിനു വിനോദ് ഓർക്കുക പരിഹസിക്കാൻ മാത്രം ജീവിക്കരുത്

siva chandran
siva chandran

Service Provider | Kollam

നിങ്ങൾ അധ്വാനിച്ചു ഉണ്ടാക്കിയ വീടിനെയും ഓഫീസിനെയും ചിതൽ ശല്യത്തിൽ നിന്നും രക്ഷിക്കാനായി വിളിക്കുക. 🌹8 മുതൽ 10 വർഷം വരെ ഗ്യാരന്റി 🌷 കേരളത്തിൽ എവിടെയും സർവീസ് ചെയ്തു കൊടുക്കും. 🌹 കൃത്യമായതും പ്രയോജനം ഉള്ളതുമായ സർവീസിങ്ങ്. 🌹 വളരെ കുറഞ്ഞ റേറ്റിൽ ക്വാളിറ്റി സർവീസ്. 🌹 മണം ഇല്ലാത്തതും എന്നാൽ ഗുണം ഉള്ളതുമായതും മനുഷ്യനും മറ്റ് വളർത്തു മൃഗങ്ങൾക്കും യാതൊരു ദോഷവും ഇല്ലാത്തതുമായ കെമിക്കൽ സർവീസിംഗ്. 🌹 സർട്ടിഫൈ ചെയ്ത മരുന്നുകൾ മാത്രം ഉപയോഗിക്കുന്നു. 🌹24*7 call help line *FUTURE PEST CONTROL* ഫോൺ :- 9746156450,9846023621 Facebook :- https://www.facebook.com/profile.php?id=100086520096276 Instagram :- future_pestcontrolkollam

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

Multy wood or wpc ചിതൽ എടുക്കാത്ത നല്ല meterial

sanjay KM
sanjay KM

Building Supplies | Thrissur

steel

Shaji Prabhakaran
Shaji Prabhakaran

Interior Designer | Kottayam

pvc fom board Anu nallath

Er DILEEP KOZHIKODE
Er DILEEP KOZHIKODE

Civil Engineer | Kozhikode

multiwood, wpc

albin thankachan
albin thankachan

Interior Designer | Alappuzha

vantage decor
vantage decor

Interior Designer | Malappuram

+91 98477 91191 vantage decor

JN Builders
JN Builders

Contractor | Kottayam

multiwood or 710 grade plywood

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store