hamburger
ratheesh kumar

ratheesh kumar

Home Owner | Thiruvananthapuram, Kerala

ഏതാണ് കട്ടളയക്ക് അടിക്കാൻ പറ്റുന്ന നല്ല Wood primer ഏതാണ് ? ജനൽ വാതിൽ കട്ടളയിൽ കരി ഓയിൽ അടിക്കേണ്ടതുണ്ടോ? കരി ഓയിലിനു പകരം ജപ്പാൻ ബ്ലാക്ക് നല്ലതാണോ?
likes
4
comments
9

Comments


Mukesh Trivandrum
Mukesh Trivandrum

Painting Works | Thiruvananthapuram

കേട്ട് വരുന്ന സൈഡ് ജപ്പാൻ ബ്ലാക്ക് അടിക്കാം അത് നല്ലത് ആണ് എപ്പോക്സി പ്രൈമർ അടിച്ചാൽ ലൈഫ് ലോങ്

Emaya constructions
Emaya constructions

Contractor | Thiruvananthapuram

Joshy James
Joshy James

Contractor | Ernakulam

ശ്രീജിഷ്  സി പി
ശ്രീജിഷ് സി പി

Painting Works | Kozhikode

clear Polish ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ 2 കോട്ട് PU sealer (Branded company Material )അടിക്കുന്നതാണ് ഏറ്റവും ഉത്തമം.

Syam Lal rainbow painting service
Syam Lal rainbow painting service

Painting Works | Alappuzha

painting cheyyan ullathu anel QD PRIMER adikuku

Laneesh Laneesh
Laneesh Laneesh

Contractor | Ernakulam

സീലർ അപ്ലൈ ചെയ്ത മതി

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Branded ആയ quality material ഉപയോഗിയ്ക്കുക

BY Selj
BY Selj

Contractor | Kollam

mrf sealer primer,polish all of mrf "Hello from Russel Builders in Kadakkal, Kollam! We're dedicated to crafting exceptional spaces tailored to your vision. Let's build something extraordinary together. Reach out to discuss your next project!"

Vipin M
Vipin M

Painting Works | Kozhikode

MRF Sealer primer

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store