Kolo app ൽ പോലും രാജ്യത്തും ലോകത്തും നടക്കാത്ത കാര്യങ്ങൾ share ചെയ്യുന്നത് മന:പ്പൂർവ്വമാണോ എന്ന സംശയം ഉണ്ട്. {{1629341115}} Joseph താങ്കൾ മൂന്നുദിവസം കഴിഞ്ഞു എങ്കിൽ ബാക്കി ഉയരം കൂടി ഭിത്തി കെട്ടി Top ൽ bearing plaster കൂടി ചെയ്തിട്ട് ധൈര്യമായി തട്ടടിക്കാൻ അനുവദിക്കൂ…
നന്നായി curing ചെയ്യാന്‍ ഒരു 3 ദിവസം കൊടുക്കുക. അതിനു ശേഷം മുകളിലേക്ക് brickwork ചെയ്യാം. പക്ഷെ എല്ലാ ദിവസവും രാവിലെ കെട്ട് നന്നായി നനച്ച ശേഷം മാത്രം പണി തുടങ്ങാനനുവദിക്കാവൂ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Kolo app ൽ പോലും രാജ്യത്തും ലോകത്തും നടക്കാത്ത കാര്യങ്ങൾ share ചെയ്യുന്നത് മന:പ്പൂർവ്വമാണോ എന്ന സംശയം ഉണ്ട്. {{1629341115}} Joseph താങ്കൾ മൂന്നുദിവസം കഴിഞ്ഞു എങ്കിൽ ബാക്കി ഉയരം കൂടി ഭിത്തി കെട്ടി Top ൽ bearing plaster കൂടി ചെയ്തിട്ട് ധൈര്യമായി തട്ടടിക്കാൻ അനുവദിക്കൂ…
SPACE ARCHITECTS
Architect | Malappuram
minimum 3 weeks
Abdul Rahiman Rawther
Civil Engineer | Kottayam
proceed
Fastrac Engineers
Civil Engineer | Kozhikode
നന്നായി curing ചെയ്യാന്‍ ഒരു 3 ദിവസം കൊടുക്കുക. അതിനു ശേഷം മുകളിലേക്ക് brickwork ചെയ്യാം. പക്ഷെ എല്ലാ ദിവസവും രാവിലെ കെട്ട് നന്നായി നനച്ച ശേഷം മാത്രം പണി തുടങ്ങാനനുവദിക്കാവൂ.
Akhil K A
Civil Engineer | Pathanamthitta
14 days curing കഴിഞ്ഞ്...
Deepu Structural Engineer
Civil Engineer | Ernakulam
min 3weeks