Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Sabitha Samad
Home Owner | Alappuzha, Kerala
windows metal work chythu upvc chyananu.. eppol brick work nadakkunu. window space vitt etal mathiyo... metal window chyumbol athallam nokanam.. please reply.....
2
1
Comments
Aashi aashik
Contractor | Malappuram
call
More like this
mavelikara ക്ക് അടുത്ത് vettukallu ( Laterite brick) കിട്ടുന്നത് എവിടെയാണ്? please reply.. പഴയ വീടിന്റെ കല്ല് കിട്ടിയാലും മതി.
വീടിന്റെ roof slope ചെയ്യാൻ ആഗ്രഹിക്കുന്നു. ഇതിന് slope roof ചെയ്യുന്നതാന്നോ നല്ലത് അതോ Plain ആയി Concrete ചെയ്തിട്ട് Stress work ചെയ്യുന്നതാന്നോ നല്ലത്. Please Reply. Stress വർക്ക് ചെയ്യുന്നതുകൊണ്ട് ഭാവിയിൽ എന്തെങ്കിലും ദോഷം ഉണ്ടോ ? കമ്പി Fit ചെയ്തിട്ട് Stress വർക്ക് ചെയ്താൽ വീടിന് ഇടിമിന്നൽ ഏൽക്കാൻ സാധ്യത കൂടുതലുണ്ടോ? Please reply.
ഈ Plan (2 എണ്ണം Rough plan)ൽ ഏതാണ്ട് Select ചെയ്യേണ്ടത്. ഓരോന്നിലും എന്തെല്ലാം മാറ്റങ്ങൾ വരുത്തേണം. Please reply. മുകളിൽ ബാൽക്കണി വേണ്ട. മുകളിലെ room , ബാൽക്കണിയുടെ Space ൽത്തന്നെ വരാൻ (പുറകിൽ വരാതെ ]എന്തെല്ലാം മാറ്റങ്ങൾ First floor ൽ വേണം. Please reply.
Need Chengallu for brick work at pongam area. Approx 3600 stones. please contact if u hav 88.66.10.40.15
ഈ plan ൽ Space waste ആയി പോകുന്നുണ്ടോ . sqft ഒത്തിരി കൂടുതലുണ്ടോ . ഇത് Sqft കൂടാതെ തള്ളി നിൽക്കുന്നത് കുറക്കാൻ പറ്റുമോ. space waste ആകാതെയും എന്നാൽ ആവശ്യത്തിന് spacious ആയും. Please reply.
Ground + 2 floor apartment approx 4000sqft Structure work only (without brick work only colum beam and slab) Please quote separate 1. Labour cost 2. Labour & Materials cost
ഈ plan ൽ എന്തൊക്കെ മാറ്റങ്ങൾ വേണം. ഒരു Bedroom നോട് ചേർന്ന് എങ്ങന common Toilet വരുത്താം. courtyard കുറച്ച് space ൽ എവിടെ വരുത്താം. Please reply..
open carporch ന്റെ sqft കൂടി പഞ്ചായത്തിൽ വീടു കരം അടുക്കുമ്പോൾ കൂട്ടുമോ . എത്ര sqft ൽ കൂടിയാലാണ് കൂടുതൽ കെട്ടിട നികുതി ഓരോ വർഷവും കൊടുക്കേണ്ടിവരിക. carporch കൂടാതെ 2400 sqft ചെയ്താൽ കൂടുതൽ നികതി കൊടുക്കണോ . carporch - കമ്പിയടിച്ച് മുകളിൽ ഓട് ഇട്ടോ അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇത്തിരി Space ൽ (2 or 3 stone ഇടാനുള്ള വീതിയിൽ ] മുകളിൽ glass sheet or polycarbon sheet ഇട്ടിട്ട് പിന്നെ carporch concrete ചെയ്യുകയോ ചെയ്യാമെന്ന് ഉദ്ദേശിക്കുന്ന b. അപ്പോൾ ഈ sqft കൂടി വീട്ടുകരത്തിന് കൂട്ടുമോ Please reply
Join the Community to
start finding Ideas &
Professionals
Aashi aashik
Contractor | Malappuram
call