Ha ❤👍 നിങ്ങളുടെ site plan അയക്കൂ, requirements പറയൂ നമ്മുക്ക് കുറഞ്ഞനിരക്കിൽ അതിനനുസരിച്ചു വീട് plan ചെയ്യാം
Contact http://wa.me/+xxxxxxxxxxxx
Plan, Estimate, supervision, 3D, Survey, construction
Ha ❤👍 നിങ്ങളുടെ site plan അയക്കൂ, requirements പറയൂ നമ്മുക്ക് കുറഞ്ഞനിരക്കിൽ അതിനനുസരിച്ചു വീട് plan ചെയ്യാം
Contact http://wa.me/+919947-163891
Plan, Estimate, supervision, 3D, Survey, construction
{{1625770858}} സുഹൃത്തേ ഞാൻ തങ്ങളുമായി തർക്കിക്കുന്നില്ല. 2.5 രൂപ യൊക്കെ ഇവിടെ കോമൺ ആയി വാങ്ങുന്ന റേറ്റ് ആണ്. നമ്മൾ ചെയ്യുന്ന വർക്കിന്റെ ഒരു വാല്യൂ എപ്പോഴും നമ്മൾ മനസിലാക്കുക.നമ്മൾ ഇതിന്റെ വില കുറച്ചു കുറച്ചു അവസാനം ഒരു view 300-400 രൂപ ക്കൊക്കെ ചെയ്യേണ്ടി വരും. ഒരു മൈക്കാടു പണിക്കാരന് കിട്ടുന്ന വില പോലും ഒരു 3D Visualzer നു കിട്ടില്ല. സമയം ഉണ്ടെങ്കിൽ എന്നെ ഒന്ന് വിളിക്കൂ. മനസിലാക്കിത്തരാം 😊
{{1625770858}} സുഹൃത്തേ ഞാൻ professional ആയി ചെയ്യുന്നവരുടെ rate ആണ് പറഞ്ഞത്.2.5 രൂപയോക്കെ വളരെ കുറവാണു. sq. ഫ്റ്റ് നു 8-10 രൂപ ഒക്കെ വാങ്ങുന്നവർ ഉണ്ട് നമ്മുടെ നാട്ടിൽ. നമ്മൾ ഒരു വർക്ക് ചെയ്യുമ്പോൾ നമ്മളുടേതായിട്ടുള്ള ഒരു signeture ഉണ്ടായിരിക്കണം. അതിനാണ് അവിടെ വില. അല്ലാതെ 3d Elevation ആണെന്ന് പറഞ്ഞു എന്തെങ്കിലും ചെയ്തിട്ട് പൈസ ഞാൻ വാങ്ങാറില്ല. എന്റെ പ്രൊഫൈൽ ഒന്ന് check ചെയ്തിട്ട് കാണുന്ന വർക്ക് കണ്ടിട്ട് പറയു.
{{1625770858}} നിങ്ങളെ പോലുള്ളവരാണ് ഈ ഫീൽഡിന്റെ വില കളയുന്നത്.3d view ചെയ്യുക എന്ന് പറയുന്നത് ഒരു ക്രീറ്റിവിറ്റി ആണ്. അതു ആദ്യം മനസിലാക്കുക. പിന്നെ നിങ്ങളുടെ വർക്കിന് അത്രയേ വില കൊടുക്കുന്നുള്ളു എന്ന് മനസിലായി.
Sajeev Kumar
Architect | Thiruvananthapuram
its a perfect opportunity for me to give you a best design that if you are interested to work with me sir. thank you
Athul Sai
Civil Engineer | Malappuram
Ha ❤👍 നിങ്ങളുടെ site plan അയക്കൂ, requirements പറയൂ നമ്മുക്ക് കുറഞ്ഞനിരക്കിൽ അതിനനുസരിച്ചു വീട് plan ചെയ്യാം Contact http://wa.me/+xxxxxxxxxxxx Plan, Estimate, supervision, 3D, Survey, construction
Athul Sai
Civil Engineer | Malappuram
Ha ❤👍 നിങ്ങളുടെ site plan അയക്കൂ, requirements പറയൂ നമ്മുക്ക് കുറഞ്ഞനിരക്കിൽ അതിനനുസരിച്ചു വീട് plan ചെയ്യാം Contact http://wa.me/+919947-163891 Plan, Estimate, supervision, 3D, Survey, construction
Green Builders
Architect | Kottayam
വീടിന്റെ പ്ലാൻ,3d ചെയ്തായിരുന്നോ ? ഇല്ലെങ്കിൽ ഇതാ low rateil plan, interior, exterior cheyuu https://wa.me/message/ZAETHSXF5GVJA1
Tony kurian
3D & CAD | Thrissur
xxxxxxxxxxxintreseted whatspp mee
ANTONY RAPHAEL
3D & CAD | Ernakulam
{{1625770858}} സുഹൃത്തേ ഞാൻ തങ്ങളുമായി തർക്കിക്കുന്നില്ല. 2.5 രൂപ യൊക്കെ ഇവിടെ കോമൺ ആയി വാങ്ങുന്ന റേറ്റ് ആണ്. നമ്മൾ ചെയ്യുന്ന വർക്കിന്റെ ഒരു വാല്യൂ എപ്പോഴും നമ്മൾ മനസിലാക്കുക.നമ്മൾ ഇതിന്റെ വില കുറച്ചു കുറച്ചു അവസാനം ഒരു view 300-400 രൂപ ക്കൊക്കെ ചെയ്യേണ്ടി വരും. ഒരു മൈക്കാടു പണിക്കാരന് കിട്ടുന്ന വില പോലും ഒരു 3D Visualzer നു കിട്ടില്ല. സമയം ഉണ്ടെങ്കിൽ എന്നെ ഒന്ന് വിളിക്കൂ. മനസിലാക്കിത്തരാം 😊
ANTONY RAPHAEL
3D & CAD | Ernakulam
{{1625770858}} സുഹൃത്തേ ഞാൻ professional ആയി ചെയ്യുന്നവരുടെ rate ആണ് പറഞ്ഞത്.2.5 രൂപയോക്കെ വളരെ കുറവാണു. sq. ഫ്റ്റ് നു 8-10 രൂപ ഒക്കെ വാങ്ങുന്നവർ ഉണ്ട് നമ്മുടെ നാട്ടിൽ. നമ്മൾ ഒരു വർക്ക് ചെയ്യുമ്പോൾ നമ്മളുടേതായിട്ടുള്ള ഒരു signeture ഉണ്ടായിരിക്കണം. അതിനാണ് അവിടെ വില. അല്ലാതെ 3d Elevation ആണെന്ന് പറഞ്ഞു എന്തെങ്കിലും ചെയ്തിട്ട് പൈസ ഞാൻ വാങ്ങാറില്ല. എന്റെ പ്രൊഫൈൽ ഒന്ന് check ചെയ്തിട്ട് കാണുന്ന വർക്ക് കണ്ടിട്ട് പറയു.
ANTONY RAPHAEL
3D & CAD | Ernakulam
{{1625770858}} നിങ്ങളെ പോലുള്ളവരാണ് ഈ ഫീൽഡിന്റെ വില കളയുന്നത്.3d view ചെയ്യുക എന്ന് പറയുന്നത് ഒരു ക്രീറ്റിവിറ്റി ആണ്. അതു ആദ്യം മനസിലാക്കുക. പിന്നെ നിങ്ങളുടെ വർക്കിന് അത്രയേ വില കൊടുക്കുന്നുള്ളു എന്ന് മനസിലായി.
ANTONY RAPHAEL
3D & CAD | Ernakulam
3D elevation ചെയ്യാൻ Sq. ft @Rs.2.5 ആണ് ചാർജ്. Mobxxxxxxxxxx