Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
40 വർഷം പഴക്കമുള്ള ചുടുകട്ട ഭിത്തിയിൽ വാർക്കാൻ pattuvo ?
0
0
More like this
pranav k
Home Owner
11 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീട് അപ്പ്സ്റ്റൈർ ഉണ്ടാക്കാൻ.... ഏതുതരം ബ്രിക്സ് ആണ് നല്ലത്..... കല്ല് മതിയോ
GIRISH PANICKER
Contractor
ഹായ്. 35 വർഷം പഴക്കമുള്ള രണ്ടുനില കോൺക്രീറ്റ് വീടിന് എപ്പോഴും ഉറപ്പുണ്ടോ എന്ന് എങ്ങനെയാണ് അറിയുവാൻ കഴിയുക.
deepa AP
Home Owner
പാലക്കാട് ജില്ലയിൽ 50 വർഷം പഴക്കമുള്ള മണ്ണിൽ പടു ത്ത് സിമിൻ്റിൽ പ്ലാസ്റ്റർ ചെയ്തിട്ടുള്ള പകുതി ഭാഗം ഓട് മേഞ്ഞതും പകുതി വാർപ്പും ആയിട്ടുള്ള വീട് പുതുക്കി പണിയുന്നതിന് സഹായിക്കാൻ പറ്റിയ ടീം ഉണ്ടോ?
Joy PL
Home Owner
ചാലക്കുടിക്കടുത്ത് ,12 വർഷം പഴക്കമുള്ള, താമസിച്ചു കൊണ്ടിരിക്കുന്ന, ഒറ്റ നില കോൺക്രീറ്റ് വീടിന് ,(ഏകദേശം 1000 sqf),മുകളിൽ ഒരു ബെഡ് റൂമും കോണി റൂമും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാം..? Plz give answer in whats app No 9995322926
peter thomas
Home Owner
എൻറെത് 5 വർഷം മുന്നേ പൂർത്തീകരിച്ച വീടാണ് . ഭിത്തിയിൽ പൊട്ടലുകൾ കാണുന്നു.എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ?.
Spa mkd
Home Owner
20 വർഷം പഴക്കമുള്ള 1000sq ft വീടിന് upstairs പണിയാൻ ആഗ്രഹിക്കുന്നു. മണ്ണാർക്കാട് ഭാഗത്ത് വാസ്തു പ്രകാരം plan വരച്ചു കൊടുക്കുന്നവരുണ്ടോ?
kadeeja mujeeb
Building Supplies
ഒരു പത്ത് വർഷം പഴക്കമുള്ള വീടാണ്. ഒന്ന് ചേഞ്ച് വരുത്തി ഇന്റീരിയർ ചെയ്യാൻ മലപ്പുറം ജില്ലയിൽ ഉള്ള കോൺടാക്ട് ചെയ്യാം
rafi pp
Home Owner
12 വർഷം പഴക്കമുള്ള വീടിന്റെ മുകൾ ഭാഗം എടുക്കുമ്പോൾ എന്തൊക്കെ നോക്കണം തറക്ക് ബെൽറ്റ് illa🙁 കുറച്ചു വിള്ളൽ ഉണ്ട് കല്ല് ഏതാ നല്ലത്?
anas rashi
Home Owner
1500 സ്ക്വയർ ഫീറ്റ് 8 വർഷം പഴക്കമുള്ള ഉള്ള എന്റെ വീട് പുതിയ ചേഞ്ച് വരുത്താൻ ആഗ്രഹമുണ്ട്. upstair എടുക്കാനും താല്പര്യം ഉണ്ട്. നിലവിൽ 2 bed room വലിയ ഒരു ഹാൾ, അടുക്കള, work area, stock room, രണ്ട് ബാത്രൂം ഇതാണ് വീട്.8 കാൽ സെന്റ് സ്ഥലത്ത്.
Vibin Thomas
Home Owner
വീടിന്റെ Sitout ഭിത്തിയിൽ രണ്ട് വർഷം മുൻപ് പതിച്ച Cladding Tiles അടർന്നു വീണതിന്റെ കാരണം മനസിലാകുന്നില്ല ?
NIYAS THONIKKARA
Home Owner
50 വർഷം പഴക്കമുള്ള വീടിന് ആരെങ്കിലും പുതിയ മുഖം തരാമോ??
M S Rajesh
Home Owner
വെയിലും മഴയുമേറ്റ് കിടക്കുന്ന, ഒരു വർഷം പഴക്കമുള്ള ലെപ്പോത്ര ഗ്രാനൈറ്റ് കോണിപ്പടിയിൽ വിരിക്കാൻ നല്ലതാണോ. അതിന് എന്തെങ്കിലും ഡാമേജ് ഉണ്ടായിരിക്കുമോ.
Muhamedali M
Home Owner
30 വർഷം പഴക്കമുള്ള roചെയ്യുന്നതാണോ നല്ലത്.of- mainslabil ചെറിയതോതിൽ leak ഉണ്ട്. Dr. Fix പോലെ എന്തെങ്കിലും ചേർത്ത് സിമന്റ് തേക്കുന്നതാണോ, അതോ വാട്ടർ പ്രൂഫ് ചെയ്യുന്നതാണോ നല്ലത്.
Abilash s
Home Owner
20 വർഷം പഴക്കമുള്ള ഒരു വീടിന്റെ മേൽക്കൂര ഓട് ആണ്, അത് മാറ്റി കോണ്ക്രീറ്റ് ചെയ്യാൻ എന്തേലും വഴി ഉണ്ടോ? Building ന്റെ ഫൗണ്ടേഷൻ സ്ട്രോങ് അല്ല. Pillars കെട്ടി കോണ്ക്രീറ്റ് ചെയ്യണം. Any help/suggestions greatly appreciated. നന്ദി 😊 ലൊക്കേഷൻ: പാലക്കാട്, നെന്മാറ
Gokul Das
Home Owner
ഒരു ഓടുവീട് 24 വർഷം പഴക്കം 800 sqft വാർക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര ചെലവ് വരും തറ കരിങ്കല്ലും ചുമര് വെട്ടുകല്ലും ആണ്. ചിലർ വാർത്താൽ weight കേറും താങ്ങില്ല എന്നൊക്കെ പറയുന്നു എന്താ അഭിപ്രായം
Ahilash vrindavan
Home Owner
15 വർഷം പഴക്കമുള്ള കോൺക്രീറ്റ് മേൽക്കൂര water proof ചെയ്യാൻ ഏതാണ് ചെലവ് കുറഞ്ഞ മാർഗ്ഗം ?
NIYAS THONIKKARA
Home Owner
50 വർഷം പഴക്കമുള്ള എൻ്റെ വീടിന് ആരെങ്കിലും പുതിയ മുഖം തരാൻ സഹായിക്കാമോ?? Anyone can help to give a new face to my 50 year old house ??
chris m
Service Provider
വീടിന്റെ രണ്ടാം നിലയിൽ 2 Room എടുക്കാൻ ഉദ്ദേശിക്കുന്നു 8 വർഷം പഴക്കമുള്ള വീടാണ് AAC ബ്ലോക്ക് കൊണ്ട് പണിതാൽ മതിയോ AAC ബ്ലോക്ക് വീണ്ടുകീറുന്നതായി യു ടൂബിൽ കണ്ടിരുന്നു
V T B BUILDERS DEVELOPERS
Civil Engineer
2000sqft ൽ 40 x 30 തിന്റെ 12 ഫില്ലർ ചെയ്ത് മുകളിൽ 6 ബീം കൊടുത്ത് വാർക്കാൻ എത്ര ബഡ്ജറ്റ് വരും
Shajil k
Home Owner
എന്റെ വീട് 20 വർഷം മുമ്പ് രണ്ട് ഭാഗത്തേക്കായി ചെരിഞ്ഞ വാർപ്പ് ആണ്. ഇപ്പോൾ മഴക്കാലത്ത് അടിയിൽ ല്ലായിടത്തും നനവ് കാണാം. ഈ വാർപ്പ് മാറ്റി പില്ലറും ബിമും ഇട്ട് സാധാരണ പോലെ വാർക്കാൻ പറ്റുമോ ? പില്ലർ ഉണ്ടാക്കിയാൽ തറയുടെ ബലക്കുറവ് പരിഹരിക്കപ്പെടുമോ
Join the Community to
start finding Ideas &
Professionals