Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ajmal Hameed
Home Owner | Idukki, Kerala
മുറ്റം തിരിക്കുമ്പോൾ എന്താണ് പ്രധാനമായും ശ്രെദ്ധിക്കേണ്ടത് ?
0
1
Comments
MANOJ KUMAR N
Civil Engineer | Palakkad
സൗകര്യം തന്നെ പ്രധാനം
More like this
Amrutha Ajith
Civil Engineer
വീടിന്റെ പ്ലാൻ വരകുമ്പോൾ ശ്രെദ്ധിക്കേണ്ടത് എന്തെല്ലാം??
Meera K
Home Owner
മുകളിലേക്ക് മുറികൾ കൂട്ടി എടുക്കാൻ ഉദ്ദേശിക്കുന്നു.. പ്രധാനമായും ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
rajesh vr
Home Owner
മുറ്റം കടപ്പ സ്റ്റോൺ വിരിച്ചത്
shinu sijo
Home Owner
വീടിന്റെ മുറ്റം ഇന്റർലക് ചെയ്യാൻ ആളെ ആവശ്യമുണ്ട്, സ്ഥലം തൊടുപുഴ.
MUHAMMED BILAL
Home Owner
മുറ്റം സ്റ്റോൺ വർക്ക് ചെയ്യുന്ന ആരെങ്കിലും ഇണ്ടോ.. ലേബർ place aluva
peter thomas
Home Owner
Mud bricks ഉപയോഗിക്കുമ്പോൾ എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടത് ?
Biju Daniel
Home Owner
Residence Renovation ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.? ചിലവു കുറവിലും ക്വാളിറ്റിയിലും ചെയ്യുമ്പോൾ പ്രധാനമായും എങ്ങനെയുള്ള മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കേണ്ടത്?
Denny Varghese
Home Owner
എറണാകുളത്ത്, വീടിൻ്റെ മുറ്റത്ത് pebbles വിരിക്കാൻ എത്ര ചിലവ് വരും. 1300 sq ft മുറ്റം ഉണ്ട്
Sojan Odathakkal
Home Owner
മുറ്റം എങ്ങിനെ ഭംഗിയായി landscaping ചെയ്യാം 15meter നീളം 4meter വീതി.
UNNIRAJ Pc
Home Owner
PMAY സ്കീമിൽ വീടിന് ലോൺ പാസ്സ് ആയിട്ടുണ്ട്. ഈ സ്കീമിൽ വീട് പണിയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രെദ്ധിക്കേണ്ടത് എറണാകുളം ജില്ലാ ആണ് സ്ഥലം വടുതല... 3 സെന്റ് ആണ് പ്ലോട്ട് 3 ബെഡ് റൂം പണിയണം എന്നാണ് ആഗ്രഹം പക്ഷെ 640 sqr ഫീറ്റ് പാടുള്ളു എന്ന് പറയുന്നു 640 sqr ഫീറ്റിൽ പണിയാൻ പറ്റോ അഭിപ്രായം പറഞ്ഞ് തരുക 🙏🙏
Rose mary
Home Owner
വീട് പണിക്കു കമ്പി വാങ്ങുമ്പോൾ എന്തെല്ലാം ആണ് ശ്രെദ്ധിക്കേണ്ടത് ?
Sijo Davis
Home Owner
ഈ വീട് ഒന്ന് പുതുക്കണം പ്രധാനമായും ട്രസ്റ്റ് വർക്ക് എങ്ങനെ ഇടും എന്നാണ് പിന്നെ ഇന്റീരിയർ ചെറിയ തോതിൽ സ്ത്ഥലം തൃശ്ശൂർ കണ്ടശ്ശാംകടവ്
sidhik EM
Home Owner
650sqft മുറ്റം കട്ട വിരിക്കാൻ എന്ത് ചിലവ് ?
Meera K
Home Owner
നാച്ചുറൽ സ്റ്റോൺ ആണോ പേവിങ് ടൈൽ ആണോ മുറ്റം വിരിക്കാൻ നല്ലത്?.
FIRDHOUSE A K
Home Owner
2000 sqft വീടിനു തറ പൊക്കം എത്രവേണം? മുറ്റം സ്റ്റോൺ ഇടനാണ് പ്ലാൻ.
Sajeevan P K
Home Owner
മുറ്റത്തു ലാൻഡ്സ്കേപ് ചെയ്യുമ്പോൾ പ്രധാനമായും എന്തെല്ലാം കാര്യങ്ങൾ ശ്രെദ്ധിക്കണം
Er Abhijith Gopinath
3D & CAD
കോട്ടയം ജില്ലയിൽ കല്ലു അളവിൽ കെട്ടുന്നവർ/ മുറ്റം കെട്ട് ചെയ്യുന്നവർ പ്ലീസ് കമന്റ്...
Manaf Hussain
Home Owner
നാച്ചുറൽ സ്റ്റോൺ ആണോ പേവിങ് ടൈൽസാണോ മുറ്റം വിരിക്കുവാൻ നല്ലത്?.
Arun Soman
Home Owner
മുറ്റം വിരിക്കുവാൻ നാച്ചുറൽ സ്റ്റോൺ ആണോ പേവിങ് ടൈൽസ്സാണോ കൂടുതൽ നല്ലത്?.
Paul Joseph
Home Owner
വീട് പണി കഴിഞ്ഞു മുറ്റം ഉറച്ചിട്ടില്ല പേവിങ് ടൈൽ വിരിച്ചാൽ കുഴപ്പം ഉണ്ടാകുമോ?. .
Join the Community to
start finding Ideas &
Professionals
MANOJ KUMAR N
Civil Engineer | Palakkad
സൗകര്യം തന്നെ പ്രധാനം