hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

Multiwood ആണോ ഏറ്റവും quality ulla ഇൻറ്റീരിയൽ വർക്ക്‌ മെറ്റീരിയൽ ?
likes
4
comments
13

Comments


Naveen A
Naveen A

Civil Engineer | Kollam

അധിക നാൾ നിലനിൽക്കുന്നത് എന്നും plywoood തന്നെയാണ്... മൾട്ടിവുഡ്‌നെ അപേക്ഷിച്ചു പ്ലൈവുഡിന് screw holding capacity കൂടുതൽ ആണ്... കിച്ചൻ ചെയ്യുമ്പോൾ മറൈൻ പ്ലൈവുഡ് 710 ഗ്രേഡ് ഉപയോഗിക്കുന്നത് ആണ് അത്യുതമം.. എന്നാൽ ചിലവ് കൂടുതൽ ആയിരിക്കും..

sarin b p
sarin b p

Photographer | Kannur

എല്ലാ മെറ്റീരിയലിനും അതിന്റെ തായ ഗുണങ്ങളും ദേഷങ്ങളും ഉണ്ട്. ഒന്ന് ഒന്നിനേക്കാൾ superior എന്നില്ല. അതുപോലെ എത് meterial ലും low quality medium quality premium quality products വരുന്നുണ്ട്. multi wood water proof , termite proof ആണ് എന്നാൽ screw holding കുറവാണ് compared to plywood and WPC. WPC bending issue വരുന്നുണ്ട് proper workmanship ൽ അല്ല ചെയ്തത് എങ്കിൽ. അങ്ങനെ പല pros and cons നമുക്ക് എല്ലാ meterial ലും കാണാൻ കഴിയും. choos meterial according to your needs

Rajesh C
Rajesh C

Building Supplies | Thiruvananthapuram

മൾട്ടി വുട്ട് ആണ് നല്ലത് വെള്ള ഷീറ്റ് എല്ലാം മൾട്ടി വുട്ട് അല്ല സെൻസിറ്റി ഉള്ള തോമസൺ മൾട്ടി വുട്ട് ഉപയോഗിച്ചാൽ മതി

PRASAD SIVAN
PRASAD SIVAN

Carpenter | Thiruvananthapuram

നല്ലത് മൾട്ടിവുഡ് തന്നെയാണ്. മൾട്ടിവുഡിൽ തന്നെ പലതരം ക്വാളിറ്റികൾ ഉണ്ട് പ്രിമിയം ക്വാളിറ്റി നോക്കി വാങ്ങി വർക് ചെയ്യിപ്പിക്കുക.

Aneesh VP
Aneesh VP

Carpenter | Thiruvananthapuram

95,44,12,51,41

Jobs Aluminium fabrication
Jobs Aluminium fabrication

Interior Designer | Alappuzha

budget friendly Aluminium Kitchen Cabinets, Wardrobes 9895673127

vineesh Kumar p
vineesh Kumar p

Carpenter | Kollam

better plywood 710

kairali Builders
kairali Builders

Contractor | Thiruvananthapuram

1.Thomson Multiwood-ൽ പ്രീമിയം Multi wood ഉണ്ട്‌. 19mm Thickness ഉള്ള വൈറ്റ് ഷീറ്റിൽ 0.75 density ഉള്ളത്.. ഈ ഷീറ്റിൽ screw holding capacity കൂടുതൽ ഉണ്ട്‌. കിച്ചൻ ചെയ്യാൻ ഈ ഷീറ്റ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇതിൽ ഇഷ്ടപെട്ട കളർ ചെയ്തെടുക്കാവുന്നതാണ്. 2. Marine plywood 710 grade -ൽ, Automotive painting ചെയ്താൽ കുറച്ചധികം നാൾ ലാസ്റ്റ് ചെയ്യും.

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

yes, its the better multiplug യൂസ് ചെയ്താൽ scruew holding power വർധിപ്പിക്കാൻ സാധിക്കും.

Jayesh Theertham
Jayesh Theertham

Carpenter | Malappuram

മൾട്ടി വുഡ് ആണ് ലൈഫ് ടൈം ഈടുനിൽക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store