Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Fathima Nizam
Home Owner | Malappuram, Kerala
ബാത്റൂമിൽ ഒരു വാൾ മാത്രം ആയി ഫെർറോസ്ലാബ് കൊടുക്കാമോ ?
0
1
Comments
safeer kottakkal
Interior Designer | Malappuram
yes
More like this
Rajeesh K
Home Owner
ചെറിയ ബാത്റൂം ആകുമ്പോൾ , ഒരു വാൾ ഫുൾ മിറർ ആക്കിയാൽ കൂടുതൽ സ്പേസ് തോന്നിക്കുമോ.? എത്ര തിക്ക്നെസ്സ് ഉള്ള മിറർ ഉപയോഗിക്കണം? sqft ന് റേറ്റ് എത്ര വരും?
Santhosh Krishnan
Home Owner
വാൾ mounted flushtank half frame open ആയി ചെയ്തതിന് ശേഷം Ferro Cement Cubboard frame ചെയ്തു door വെച്ചാൽ എങ്ങിനെ ഉണ്ടാകും ?
Bashees Foods Pvt Ltd
Home Owner
ബിൽഡിങ് വർക്ക് 6500 sqt ബാക്കിയുള്ള കോൺക്രീറ്റ്, ഫ്ലോർ,വാൾ ടൈൽസ്, ഇലട്രിക്, പ്ലബിങ്, ഓഫീസ് റൂം ഇന്ററിയർ, bathroom, പെയിന്റിംഗ് മുതലായ വർക്ക് അഡ്വാൻസ് ഇല്ലാതെ, വർക്ക് തീർത്തു 25 ദിവസ ത്തിനുള്ളിൽ മാത്രം ഫണ്ട് തരാൻ പറ്റു അതിനു തയാറുള്ളവർ മാത്രം വിളിക്കുക 963396476,9539897887
AZAAR ENGINEERS
Civil Engineer
പെരിന്തൽമണ്ണയിലെ ഒരു construction company LLP ആയി രജിസ്റ്റർ ചെയ്ത ഒരുമിച്ച് പോകാൻ പറ്റിയ പാർട്ട്ണർമാരെ നോക്കുന്നു.
Fousiya Kabeer
Home Owner
പെർഗോളയിൽ ഗ്ലാസിനു പകരം polycarbon കൊടുക്കാമോ ? .
Rimsha shafeel
Home Owner
ഹായ് ഫ്രണ്ട്സ് ബാത്രൂം ഫ്ലോർ & വാൾ വാട്ടർ പ്രൂഫ് ചെയ്യാൻ അനുയോജ്യമായ നല്ല ബ്രാൻഡ് ഏതാണ്? ഫെറോ സെമെന്റിന്റെ അലമാര ചെയ്ത ചുമരിന്റെ പുറകുവശം വരുന്ന ബാത്റൂമിൽ 7അടി ഉയരത്തിൽ വാട്ടർ പ്രൂഫ് ചെയ്യേണ്ടതുണ്ടോ? ഒരു കൊട്ട് അടിച്ചു എത്ര സമയത്തിന് ശേഷം വേണം അടുത്ത കൊട്ട് അടിക്കാൻ
peter thomas
Home Owner
വാൾ mounted flushtank half frame open ആയി ചെയ്തതിന് ശേഷം Ferro Cement Cubboard frame ചെയ്തു door വെച്ചാൽ എങ്ങിനെ ഉണ്ടാകും ?
Shabana JRH
Home Owner
ജനലിന്റെ കമ്പി മുക്കാൽ ഇഞ്ചിൽ ആണോ കൊടുക്കാൻ നല്ലത്. ഒരിഞ്ചിൽ ആണോ. വിലങ്ങനെ മാത്രം ആയി ചെയ്യുമ്പോൾ. rply pls
Sreekumar Sankar
Home Owner
Sitoutil cantilever beam കൊടുക്കാമോ
Elizabeth Eapen
Home Owner
മാസ്റ്റർ ബെഡ്റൂം അടുക്കളക്ക് അടുത്ത് കൊടുക്കാമോ?
Rubi Riyaz Riyaz
Home Owner
ബാത്റൂമിൽ ജനൽ വെക്കാതെ exhoster ഫാൻ മാത്രം വെക്കുന്നത്കൊണ്ട് കുഴപ്പം എന്തേലും undo
Ansar Tp
Home Owner
ഒരു റൂം മാത്രം interior ചെയ്യാൻ പറ്റുമോ
Deepthi Sooraj
Home Owner
2218sqft ഇല് നാലുകെട്ട്, നാല് ബെഡ്റൂം, മുകളിൽ മച്ച് മാത്രം, ആയി ഒറ്റ ഫ്ലോറിൽ ഉള്ള വീടിന് ഏകദേശം എത്ര ആകും
sathyan p
Home Owner
വീട്ടിന്റെ സെന്ററിൽ ഒരു റിട്ടെ നിങ്ങ് വാൾ വരുന്നുണ്ട് അതിന് കമ്പിയുടെ വിലയ്ക്ക് പുറമെ കൂബിക് മീറ്ററിന് എത്ര ചെലവ് വരും
Ramla B
Home Owner
കന്നി മൂലയിൽ ഡ്രസിങ് റൂം കൊടുക്കാമോ?
Muhammed musthafa
Home Owner
മഞ്ചേരി ഭാഗത്ത് വീടിന്റെ ഫുൾ കോൺക്രീറ്റ് വർക്ക് മാത്രം ലേബർ ആയി എടുക്കുന്നവർ ഉണ്ടെങ്കിന്ൽ അറിയിക്കുക
akt pmr
Home Owner
മുകളിൽ ഒരു ബെഡ്റൂം മാത്രം ഉള്ള വീടിന്റെ ഫോട്ടോസ് ഉണ്ടോ
Ahilash vrindavan
Home Owner
കോമ്പൗണ്ട് വാൾ കെട്ടിയേക്കുന്നതിന്റെ മുകളിൽ ചെടി നടാൻ ഒരു ചെറിയ ബാസ്കറ്റ് പോലെ ചെയുന്നത് നല്ലത് ആണോ ?
Sreehari Perumana
Home Owner
ഒരു ചെറിയ treehouse,ഒരു റൂം മാത്രമായി , മെറ്റൽ വർക് ആയി ചുരുങ്ങിയ ചിലവിൽ എത്ര രൂപയ്ക്ക് ചെയ്യാൻ കഴിയും.
Santhosh Krishnan
Home Owner
മാസ്റ്റർ ബെഡ്റൂമിൽ സ്റ്റഡി ഏരിയ കൊടുക്കാമോ?
Join the Community to
start finding Ideas &
Professionals
safeer kottakkal
Interior Designer | Malappuram
yes