Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sathyan p
Home Owner | Kozhikode, Kerala
വീട്ടിന്റെ സെന്ററിൽ ഒരു റിട്ടെ നിങ്ങ് വാൾ വരുന്നുണ്ട് അതിന് കമ്പിയുടെ വിലയ്ക്ക് പുറമെ കൂബിക് മീറ്ററിന് എത്ര ചെലവ് വരും
1
0
More like this
shi rin
Home Owner
Hii dears.. 3 സെന്റ് പ്ലോട്ടിൽ ഒരു നില വീട് നിർമിക്കാൻ കുറഞ്ഞത് എത്ര ചെലവ് വരും?
Akhil Raj 369
Interior Designer
1350 sqft വീട് നിർമിക്കാൻ ഏകദേശം എത്ര ചെലവ് വരും?..
Rafeek Pathoor
Home Owner
കരിങ്കല്ല് കൊണ്ട് 1200squrefeet തറ ഉണ്ടാക്കാൻ എത്ര ചെലവ് വരും, ബെൽറ്റ് വാർക്കാൻ എത്ര??
RAHUL
Home Owner
2500 SQFT, 2 നില വീട് തേപ്പിന് എത്ര ചെലവ് വരും (Labour +Material)?
Krishnan Hari
Home Owner
1800 sqft ഉള്ള രണ്ട് നില വീടിന്റെ structure ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും ?
Safoora Salah
Home Owner
modular kitchen woodil ചെയ്യാൻ എത്ര ചെലവ് വരും
shi rin
Home Owner
3 cent പ്ലോട്ടിൽ ഒരു നിലയും മുകളിൽ ഔട്ടർ വാളും കുറഞ്ഞ ബഡ്ജറ്റിൽ ആക്കാൻ ഏകദേശം എത്ര ചെലവ് വരും?
Safarulla Uk
Home Owner
1800 സ്ക്വയർ ഫീറ്റ് വീട് പ്ലാസ്റ്റർ എങ്ങനെ ഏകദേശം എത്ര ചെലവ് വരും
Raheena Ashraf
Home Owner
അടിതറയിൽ ബെൽറ്റ് കൊടുത്തുകൊണ്ട് 800 squar feet തറ കെട്ടാൻ എത്ര ചെലവ് വരും?
Manju M
Home Owner
2000sq ft. house plastering എത്ര ചെലവ് വരും. പൂഴി -p sand - m sand
Gopalan Kiran
Home Owner
600 Sqft ഉള്ള ഒരു വീടിനു എത്ര ചിലവ് വരും? ഭാവിയിൽ മുകളിൽ കൂടെ റൂം പണിയാൻ ആഗ്രഹിക്കുന്നു, മൊത്തത്തിൽ എത്ര ചെലവ് വരും ?
haroon haroon
Home Owner
വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ 800 sqrft പണിയാൻ എത്ര ചെലവ് വരും..?
Sarath KC
Home Owner
800sqft വീടിന്റെ കോളം ഫൂടിംഗ് ചെയ്യാൻ എത്ര ചെലവ് വരും? Location: Palakkad
Shahid Shahz
Home Owner
വഴിക്ക് വേണ്ടി ഒരു വശം കരിങ്കൽ ഭിത്തി കെട്ടണം.ഏകദേശം 20 mtr നീളം ഉണ്ടാകും 8 ft ഉയരം ആവശ്യമാണ്. എത്ര ചെലവ് വരും.
Jithin Janardhanan
Home Owner
രണ്ടു മുറി അറ്റാച്ഡ് താഴെ,1മുറി മുകളിൽ , കിച്ചൺ, ഹാൾ, വർക്ക് ഏരിയ, സിറ്റ് ഔട്ട്.... ഏകദേശം 800 to 1000 sqrft. എത്ര ചെലവ് വരും.
RABEEH PALANI
Home Owner
ജിപ്സം പ്ലാസ്റ്റർ റിങ്ങ് 2000 Sq. എത്ര ചെലവ് വരും
Abdul Azeez
Home Owner
1300 സ്ക്വയർ ഫീറ്റ് ഉള്ള വീട് വാർക്കാൻ എത്ര ചെലവ് വരും
Ramla B
Home Owner
ലൈഫ് മിഷൻ നിർമ്മിക്കുന്ന 450 സ്ക്വയർ ഫീറ്റ് വീടിന് എത്ര ചെലവ് വരും ?
Summayya basheer
Home Owner
1800 sqft ഉള്ള രണ്ട് നില വീടിന്റെ structure ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും ?
Ravi ravi
Home Owner
2500 sq. ft. വീട്. വാർപ്പ് കഴിഞ്ഞു. work full finish ആക്കാൻ ഇനി എത്ര ചെലവ് വരും.
Join the Community to
start finding Ideas &
Professionals