hi am architect surya,3 cent plottil kittunna plan 600-700 sqft anu athum site conditions anusarichu mathram,oru veedinte chilav nishchayikkunnath mainly rand factors anu onnu plan athinte size,randamathy veedu construct cheyyan ningal upayogikkunna materials,sadharana 1800 anu starting parayunnath full finish of a house but ithu koodan kurayam material anusarichu,if you want to know more please contact me 9995828769
നിയമാനുസൃതമായ സെറ്റ് back നൽകിക്കൊണ്ട് 3 സെൻ്റിൽ ഏകദേശം 600-700sqft GF നിർമിക്കാൻ സാധിക്കും.
മുകളിൽ outer wall മാത്രം നിർമിച്ചാൽ roof concrete cheyyan സാധിക്കില്ല. പാർട്ടീഷൻ വാൾ വേണ്ടി വരും. GF മാത്രം full finish 13.5 ലക്ഷം രൂപയ്ക്ക് തീർക്കാൻ പറ്റും.
A Light Home Architect
Architect | Kozhikode
Budget house plans aavishiyam undagilu contact cheyiyu check my profile more details 😊 thankyou ✅
Building Designers
Architect | Malappuram
11 ലക്ഷം, 600 ചതുരശ്ര അടി പ്ലോട്ടിന്റെ ഘടനയ്ക്കനുസരിച്ചു ബാക്കി കാര്യങ്ങൾ തീരുമാനിക്കാം
Sreenivasan Nanu
Contractor | Ernakulam
800square feet GF (2 bhk) with 800sqft outer wall, sheet roof, ceiling,inside cement sheet partition wall ekadesam 28 lakhs varum
Surya k Shaji
Architect | Bengaluru
hi am architect surya,3 cent plottil kittunna plan 600-700 sqft anu athum site conditions anusarichu mathram,oru veedinte chilav nishchayikkunnath mainly rand factors anu onnu plan athinte size,randamathy veedu construct cheyyan ningal upayogikkunna materials,sadharana 1800 anu starting parayunnath full finish of a house but ithu koodan kurayam material anusarichu,if you want to know more please contact me 9995828769
Sayana Sawia
Interior Designer | Ernakulam
budget friendly construction and interior contact:9288077406
kerala home designs
Civil Engineer | Palakkad
വീടിൻ്റെ പ്ലാൻ sqft/1 ന് ചെയ്തു് കൊടുക്കുന്നു Contact 9539418156
sanjith pt sanjith
Contractor | Kannur
contact 9847005664 nrupuram kannur
The Cascade
Civil Engineer | Thiruvananthapuram
നിയമാനുസൃതമായ സെറ്റ് back നൽകിക്കൊണ്ട് 3 സെൻ്റിൽ ഏകദേശം 600-700sqft GF നിർമിക്കാൻ സാധിക്കും. മുകളിൽ outer wall മാത്രം നിർമിച്ചാൽ roof concrete cheyyan സാധിക്കില്ല. പാർട്ടീഷൻ വാൾ വേണ്ടി വരും. GF മാത്രം full finish 13.5 ലക്ഷം രൂപയ്ക്ക് തീർക്കാൻ പറ്റും.
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 1 high resolution view 1 extra normal view 1 night view Wh:8075478160
Saji Tr
Contractor | Kannur
ഒരു മൂന്നു സെന്റില് രണ്ട് ബെഡ്റൂം ബാക്കി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി900/1000ft 18/50 20ലക്ഷം ഉള്ളിൽ നല്ല രീതിയിൽ ചെയ്യാം