ente oru suggestuonil diningil space veruthe kidakkunnund and courtyard okke ulla valiya plan aayittum ithil oru bedroomin aavishyamulla valuppam ullathayi thonnunilla ,
bedroomil window's കുറവാണ്, single windows കൊടുത്താൽ lighting കുറവായിരിക്കും, ഇത്രയും വലിയ വിട്ടിൽ 318X270bedroom തീരെ ചെറുതാണ്. dining കഴിഞു free space കുറെയാധികം ഉണ്ട്
Ashwell Prince
3D & CAD | Malappuram
ente oru suggestuonil diningil space veruthe kidakkunnund and courtyard okke ulla valiya plan aayittum ithil oru bedroomin aavishyamulla valuppam ullathayi thonnunilla ,
Sreejith Chandran
Home Owner | Kollam
വാസ്തു നോക്കുന്നുണ്ടെങ്കിൽ, ബ്രഹ്മസൂത്രം bathromm വഴി pass ചെയ്യുന്നുണ്ടോ എന്ന് check ചെയ്യണം
saran prem vs
3D & CAD | Kottayam
bedroomil window's കുറവാണ്, single windows കൊടുത്താൽ lighting കുറവായിരിക്കും, ഇത്രയും വലിയ വിട്ടിൽ 318X270bedroom തീരെ ചെറുതാണ്. dining കഴിഞു free space കുറെയാധികം ഉണ്ട്
Athul Sai
Civil Engineer | Malappuram
good plan✨️❤
A Light Home Architect
Architect | Kozhikode
3D design aavishiyam undagilu contact cheyiyu low price good quality 🏡
Jagadeesh Jagan
Contractor | Palakkad
കിഴക്ക് മുഖം ഉള്ള വീട്ടിൽ പടിഞ്ഞാറു ഈ ഭാഗത്തു അടുക്കള ok ആവുന്നുണ്ടോ നോക്കിയോ? ok ആയാൽ കുഴപ്പം ഇല്ല.എന്തായാലും ഒന്ന് ക്ലിയർ ആക്കൂ
Nimi Narayan
Home Owner | Palakkad
direction( മുഖം) കിഴക്കോട്ട് ആണ്
Jagadeesh Jagan
Contractor | Palakkad
അടുക്കള നോക്കിയാൽ തെക്കോട്ടു ദർശനം ആയി തോന്നുന്നു അങ്ങനെ ആണെങ്കിൽ ok
Jagadeesh Jagan
Contractor | Palakkad
ഇതിന്റെ ഡയറക്ഷൻ (മുഖം )പടിഞ്ഞാറോ, തെക്കോ ക്ലിയർ ആവുന്നില്ല
Imperial builders and contractors
Civil Engineer | Ernakulam
better anu