hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

മുൻവശത്തെ വാതിൽ പുറത്തേക്കു തുറക്കുന്ന രീതിയിൽ പണിയുന്നത് നല്ലതാണോ ?
likes
1
comments
8

Comments


Sudarsanan Narayanan
Sudarsanan Narayanan

Carpenter | Thiruvananthapuram

ഉപയോഗിക്കുന്നവരുടെ ഇഷ്ടത്തിനാവാം

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

വെറുതെ ഒരു ചർച്ചക്ക് : അപകട സാധ്യതയുള്ള അടുക്കളയുടെ വാതിൽ പുറത്തേക്ക് തുറക്കുന്ന രീതിയിൽ ആക്കിക്കൂടെ?

Pramod  P NAIR
Pramod P NAIR

Interior Designer | Kottayam

വീടിന്റെ മുൻ വശത്തെ മാത്രമല്ല, എല്ലാ വാതിലുകളും പുറത്തേക്ക് തുറക്കുന്ന രീതിയിൽ പണിയുന്നത് നല്ലതല്ല

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

വീടിന്റെ തന്നെയല്ലേ?

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

നല്ലതല്ല

TL Construction
TL Construction

Civil Engineer | Ernakulam

not for good

Structure Lab
Structure Lab

Civil Engineer | Kozhikode

അല്ല

Er Reshma Ram C J
Er Reshma Ram C J

Civil Engineer | Thiruvananthapuram

not good

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store