hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

red oxide പോളിഷ് ചെയ്യാൻ സാധിക്കുമോ ?
likes
3
comments
8

Comments


സണ്ണി വെള്ളല്ലൂർ
സണ്ണി വെള്ളല്ലൂർ

Painting Works | Thiruvananthapuram

പറ്റും, മൊസൈക്ക്, മാർബിൾ എന്നിവയിൽ പോളീഷ് ചെയ്യുന്നവരെ കെണ്ട് പോളീഷ് ചെയ്യിപ്പിച്ചാൽ ഏറെ നാൾ നിലനിൽക്കും. അവർക്ക് മാത്രമേ ഹെവി ബഫിംഗ് ചെയ്യാൻ കഴിയൂ...

Mukesh Murali
Mukesh Murali

Flooring | Alappuzha

ഞങ്ങൾ ചെയ്യുന്നതാണ് ഓക്സൈഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് നല്ല ക്വാളിറ്റിയുള്ള ഓക്സൈഡ് ആയിരിക്കണംആയിരിക്കണം ഉപയോഗിക്കേണ്ടത് തറയിടുമ്പോൾ നല്ല സ്ട്രോങ്ങ് ആയിട്ട് ചെയ്യണം നല്ല കനത്തിൽ ആയിരിക്കണം ഓക്സൈഡ് ഇടേണ്ടത്

Tranquil Architects
Tranquil Architects

Civil Engineer | Thrissur

theerchayayum

Vinod kumar
Vinod kumar

Flooring | Thrissur

തീർച്ചയായും പക്ഷെ ഒരു വിധം കനത്തിൽ Red oxide ഇടണം മെഷീൻ വർക്ക് ആണ് ചെയ്യുക

gireesh        k
gireesh k

Flooring | Kozhikode

yes

Yahiya Mannar
Yahiya Mannar

Painting Works | Alappuzha

സാധിക്കും

shidhun Mamba
shidhun Mamba

Painting Works | Thrissur

pattum..

chelliah  cholappally
chelliah cholappally

Flooring | Ernakulam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store