hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

ജനലിന് കർട്ടൻ ഇടുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

എല്ലാ മുറിയിലും ഒരേ തീമിലുള്ള കർട്ടൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്

Tinu J
Tinu J

Civil Engineer | Ernakulam

അധികം കട്ടിയില്ലാത്ത ഫാബ്രിക് ആണു വേണ്ടതെങ്കില്‍ ലിനനോ കോട്ടണോ തിരഞ്ഞെടുക്കാം. മുറിയിലെ പെയിന്റിംഗിന്റെ നിറത്തിന് അനുസരിച്ചായിരിക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store