Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sakeer hussain
Home Owner | Malappuram, Kerala
ടൈൽസ് 600 sqft ഇടാൻ പണി കൂലി എത്രയാവും
1
1
Comments
mohammed shafi t k
Flooring | Malappuram
14000
More like this
30*8 അടി നീളത്തിൽ 5 ഇഞ്ചു കനത്തിൽ റിട്ടേൺ വാൾവ് ഉണ്ടാക്കാൻ എത്ര ചിലവ് വരും. പണി കൂലി അടക്കം
600 sqft 2 bedroom ഉള്ള houseplan ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ...?
600 sqft veed cheyan ethra budget verum
600 sqft ൽ വീടിനുളിൽ നടുമുട്ടം വരുന്ന ഒരു പ്ലാൻ വേണം 8 lak ബഡ്ജറ്റ്റിൽ
600 Sqft ഉള്ള ഒരു വീടിനു എത്ര ചിലവ് വരും? ഭാവിയിൽ മുകളിൽ കൂടെ റൂം പണിയാൻ ആഗ്രഹിക്കുന്നു, മൊത്തത്തിൽ എത്ര ചെലവ് വരും ?
പ്ലാവിന്റ മരം കൊണ്ട് കാട്ടില, ജനൽ ഉണ്ടാകുന്നതിനു പണി കൂലി എത്ര ആവും
600 sqft plan
സുഹൃത്തുക്കളെ.. പഴയ സാദാ ക്ളോസറ്റ് പൊളിച്ചു കോൺഗ്രീറ്റ് ചെയ്തു പുതിയ യൂറോപ്യൻ ക്ലോസറ്റ് ഫിറ്റ് ചെയ്യാൻ എത്ര കൂലി വരും? (NB: ടൈൽസ് ന്റെ പണി ഉൾപ്പെടാതെ )
electrical house wiring,near malappuram tirur, 1600 sq feet, wire ഇടാൻ mathram എത്ര വരും കൂലി,
തറ പണി ചെയ്യുന്നവർ ഉണ്ടോ? എത്രെയാണ് കൂലി സ്ഥലം: പടിഞ്ഞാറങ്ങാടി - കൂറ്റനാട്
1520 sq.ft ഗ്രൌണ്ട് ഫ്ലോര്‍ (ഫസ്റ്റ് ഫ്ലോര്‍ 600 sq.ft) വരുന്ന വീടിന്റെ തറ ബെല്‍റ്റ് അടക്കം പണി തീർക്കാൻ എത്ര രൂപ ചെലവ് വരും?
ഞാൻ ഒരു വീട് എടുക്കുണ്ട് തറ പണി കഴിഞ്ഞു. ഇനി ചുമര് കെട്ടാനും ലിന്റെൽ വാർക്കാനും sun shade stairum und main വാർപ്പ് ഒഴിച്ച് ഇത് എല്ലാം കൂടെ പണി കൂലി എത്ര ആവും. കോൺട്രാക്ട്. *only labor charges place Kozhikode koyilandy
600 sqft around 5 lakhs വരുന്ന വീടുകൾ ളു ടെ പ്ലാൻ, ഫോട്ടോ ഉണ്ടോ? I mean small rental house.
600 sq. ft area plaster cheyyan etre bag cement വേണ്ടി വരും എന്ന് പറയാമോ?
850സ്ക്വാഡ് ഫീറ്റ് ഉള്ള വീട് നിലം പണി കഴിക്കാൻ കൂലി അടക്കം എത്ര വരും. ( കുറഞ്ഞ പ്രോഡക്റ്റ് )
600 sqft upstair ചെയ്യാൻ എന്ത് rate വരും
400 sqft വീടിന് ടൈൽസ് ഇടാൻ എത്ര varum
400 to 600 sqft plan and home models photos ayachu tharo
3 centil 600 sq ft plan kanikumo arelum(stair must)but single floor🙏
നിലമ്പൂർ മുൻസിപ്പാലിറ്റി ലിറ്റിൽ ഇരുനില വീട് വെച്ചു വാർപ്പ് കഴിഞ്ഞു ഇനി വയറിങ് ചെയ്യണം നല്ല മെറ്റീരിയൽസ് എന്താണ് പണി കൂ ലി എങ്ങനെയാണ്. അത്യാവശ്യം നല്ല മെറ്റീരിയൽ തന്നെ ആവണം കാരണം വയറിങ് കുറേക്കാലത്തേക്ക് വേണ്ടത് ആണല്ലോ. പിന്നെ തേപ്പ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും മണൽ എത്ര വേണ്ടിവരും മണ്ൽ ആണോ എംസാൻഡ് ആണോ നല്ലത് വിലയേറിയ അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു ഇന്നലെ ഈ പോസ്റ്റ് ഇട്ടിരുന്നു പക്ഷേ അതിൽ വിവരം പൂർണം ആയിരുന്നില്ല
Join the Community to
start finding Ideas &
Professionals
mohammed shafi t k
Flooring | Malappuram
14000