Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sakeer hussain
Home Owner | Malappuram, Kerala
400 sqft വീടിന് ടൈൽസ് ഇടാൻ എത്ര varum
0
1
Comments
mohammed shafi t k
Flooring | Malappuram
Totel. 40000 varum
More like this
ഒരു. 1500sq ഫീറ്റ് വീട് ഫുൾ ടൈൽസ് ഇടാൻ എത്ര പണിക്കൂലി ആവും. 4 ബാത്ത്റൂം സഹിധം ?.
2000 sqft വീടിന് ഏകദേശം എത്ര ചുടുകട്ട.. വേണ്ടിവരും..? സിമന്റ് കട്ട ആണെന്ക്കിൽ എത്ര വരും?
1100 SQ FT വീടിന് മുഴുവൻ work ഉം ചെയ്യാൻ കണ്ണൂരിൽ എത്ര average എത്ര ചിലവു വരും? structure Work മാത്രമാണെങ്കിൽ എത്ര വരും? ഒന്നു പറഞ്ഞു തരാമോ ?
1000 sqft വീടിന് തറ കെട്ടി ബെൽറ്റ് നിർമിച്ചു വെച്ചിട്ടുണ്ട്... ചെങ്കല്ല് കുറച്ചു ഇറക്കിയിട്ടുണ്ട്... ഇത് മെയിൻ വാർപ്പ് വരെ സാധനങ്ങൾ വാങ്ങി നൽകി പണിയിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്... sqrft നു പണിക്കൂലി എത്ര വരും??? അതുപോലെ കല്ല്, സിമന്റ്, കമ്പി എന്നിവ കൂടി ഉൾപ്പെടുത്തി (സാധനങ്ങൾ എല്ലാം പണിയെടുക്കുന്നവർ വാങ്ങുന്ന രീതിയിൽ) എത്ര വരും പണിക്കൂലി?
100 sqf വരുന്ന ഒരു courtyard വീടിന്റെ മുൻവശത്തു sitout ന്റെ സൈഡ് ൽ വരുന്നുണ്ട്..അതിന്റെ roof.. GI tube ഇട്ട്.. ടഫെൻഡ് ഗ്ലാസ് (8mm) ഇടാൻ എത്ര ചിലവ് വരും../ ജോയിന്റ് കളിൽ ലീക്ക് ഉണ്ടാകുമോ....,/പോളികാർബൺ sheet ഇട്ടാൽ നല്ലതാണോ..
1500 sqft വീടിന് എത്ര വെട്ട്കല്ല് വേണ്ടി വരും
1700sqft,35/- tiles ഇടാൻ എത്ര രൂപയാകും.
കട മുറിക്ക് 3 മീറ്റർ വീതിയിൽ 3.5 മീറ്റർ നീളത്തിൽ ഷട്ടർ ഇടാൻ എത്ര രൂപ ചിലവ് വരും
1715 സ്ക്ർഫ്റ്റ് വീടിന് ഫ്ലോറിൽ നാനോ വൈറ്റ് മരബോനൈറ്റ ഇടാൻ ഏകദെശം എത്ര എമൗണ്ട് ആവും?
വീടിന്റെ structure വരെ ചെയ്യാൻ sq ft എത്ര rate varum?
1500 sqft വീടിന് ഫ്ളോറിങ് എത്ര rate ആവും
1600 sq.ft വീടിന് ഫൗണ്ടേഷൻ, തറ, ബെൽറ്റ് ചെയ്യാൻ എത്ര rate ആവും.?
സെറാമിക് ഓട് ഇട്ട് അടിയിൽ സിലിംഗ് ഓട് ഇടാൻ എത്ര റേറ്റ് ആവും സ്ക്വാർ ഫീറ്റ് ലേബർ ഫുൾ കോൺട്രാക്ട് വർക്ക് 2 ഉം പറയുക
ടൈൽസ് 600 sqft ഇടാൻ പണി കൂലി എത്രയാവും
ടൈൽസ് ലേബർ കോസ്റ്റ് എത്ര വരും 1000 Sqft und
ഇപ്പൊ sqft എത്ര രൂപ മിനിമം വാങ്ങുന്നുണ്ട് എന്നറിയാമോ ? ഒരു 800 sqft വീടിന് എത്ര ചെലവ് വരുമെന്നറിയാമോ ?
1004 sqft വീടിന് പ്ലാസ്റ്ററിങ് ഇല്ലാതെ വാർപ്പ് വരെ എത്ര ചിലവ് വരും
plot measurement ചെയ്തു പ്ലാൻ approval vangi work cheithu കൊടുക്കണം....materials മുഴുവൻ clients തരും.....labour cost മാത്രം...പ്ലാൻ approval മുതൽ എല്ലാ work ചെയ്യണം...excavation മുതൽ ഫൈനൽ completion vare....key hand over vare including electrical and plumbing....labour only... എത്ര കോസ്റ്റ് ആവും ഒരു 1500 sqft വീടിന്...
1100 sqft വീടിന് 1st floor എടുക്കാൻ ആഗ്രഹിക്കുന്നു ഗ്ലാസ്സ് type aanu ഉദ്ദേശിക്കുന്നത് നല്ല design suggest ചെയ്യാമോ
1100sqft വീട് എത്ര sqft ഗ്രാനൈറ്റ്, അല്ലെങ്കിൽ ടൈൽസ് എത്രവേണ്ടിവരം
Join the Community to
start finding Ideas &
Professionals
mohammed shafi t k
Flooring | Malappuram
Totel. 40000 varum