Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Abin Thaha Azees
Home Owner | Ernakulam, Kerala
എറണാകുളം ഭാഗത്തു കിച്ചൻ sink/ washroom items ഒക്കെ മിതമായ റേറ്റിൽ കിട്ടുന്ന കടകൾ അറിയാമെങ്കിൽ പറഞ്ഞു തരാമോ?
1
0
More like this
sameena kk
Home Owner
staircase ന് നേരെ താഴെ window ആണോ paragola ആണോ നല്ലത്... അതോ air passing, വെളിച്ചം ഒക്കെ കിട്ടുന്ന mattendhenkilum ideas പറഞ്ഞു തരാമോ???
Gopi Krish
Home Owner
ഇപ്പോൾ എനിക്ക് ഒരുന്നില ഉള്ള വീട് ആണ് എനിക്ക് അതിൽ മുകളിൽ മൂന്നു മുറി പണിയിക്കണം എന്ന് ഉണ്ട് മോഡൽ ഒക്കെ ഒന്ന് പറഞ്ഞു തരാമോ
Sajeevan P K
Home Owner
കിച്ചൻ കൗണ്ടർടോപ്പ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ? . ?
Rose mary
Home Owner
ഓപ്പൺ കിച്ചൻ ഉള്ള പ്ലാൻ ആണ് പുതിയ വീടിന് .ഓപ്പൺ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?. ?.
Rahul Udayabhanu
Home Owner
സ്റ്റീൽ ഡോർ സ് ,കട്ടിള ,സ്റ്റീൽ വിൻഡോസ് സപ്ലൈ ചെയ്യുന്ന എറണാകുളം ,കോട്ടയം ജില്ലകളിലെ നല്ല ഡീലേഴ്സ് ഏതൊക്കെയാണ് എന്ന് പറഞ്ഞു തരാമോ? കൂടാതെ നല്ല കമ്പനി സജസ്റ്റ് ചെയ്യാമോ? അവരുടെ കോണ്ടാക്ട് നമ്പർ ഉണ്ടെങ്കിൽ ദയവായി ഷെയർ ചെയ്യുക
Rajeev Krishna
Carpenter
എറണാകുളം ഭാഗത്തു കിച്ചൻ ടോപ് garanighte വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ പ്ലീസ് കോണ്ടാക്ട് 7594908656
peter thomas
Home Owner
pvc, wpc, frp ഈ ഡോറുകളുടെ ഒക്കെ screw holding capacity ഒന്ന് പറഞ്ഞു തരാമോ ?
Rose mary
Home Owner
കിച്ചൻ കൗണ്ടർടോപ്പ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ? .
Sajeevan P K
Home Owner
ഓപ്പൺ കിച്ചൻ ഉള്ള പ്ലാൻ ആണ് പുതിയ വീടിന് .ഓപ്പൺ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?. . .
MAKSYS COMPUTER
Home Owner
വീടുപണി പൂർത്തിയാക്കി കഴിഞ്ഞാൽ അതിൻറെ ഡോക്യുമെന്റേഷൻ ഒക്കെ എങ്ങനെയാണ് നമുക്ക് എഗ്രിമെൻറ് കോപ്പി മാത്രമേ ഉള്ളൂ അതിൻറെ വാറണ്ടി എങ്ങനെയാണ് വരുന്നത് അതിന്റെ ഡോക്യുമെന്റേഷൻ എന്തെങ്കിലും വയ്ക്കണോ അതൊന്ന് ഡീറ്റെയിൽ ആയിട്ട് ഒന്ന് പറഞ്ഞു തരാമോ
Amal Asok
Home Owner
Ceramic Roof Tiles നല്ല ലാഭത്തിൽ കിട്ടുന്ന shop പറഞ്ഞു തരാമോ ആരേലും ????
Midhun Mathew
Home Owner
കിച്ചൻ കൗണ്ടർടോപ്പ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ ?
Sajeevan P K
Home Owner
എൻറെ കിച്ചൻ ക്യാബിനറ്റുകൾ തടികൾ കൊണ്ട് ഉണ്ടാക്കിയതാണ്.പൈപ്പിൽ നിന്നുള്ള ലീക്കേജ് കാരണം കൊണ്ട് ആ ക്യാബിനറ്റ് ഡാമേജ് ആയി കൊണ്ടിരിക്കുന്നു .ഇങ്ങനെ വെള്ളം വീണാൽ ഡാമേജ് ആവാത്ത, എന്നാൽ തടിയുടെ ഫിനിഷിംഗ് കിട്ടുന്ന എന്തെങ്കിലും തരം മെറ്റീരിയൽ ഉണ്ടോ?. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
Vibin Thomas
Home Owner
ഓപ്പൺ കിച്ചൻ ഉള്ള പ്ലാൻ ആണ് പുതിയ വീടിന് .ഓപ്പൺ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ?.
Abin Thaha Azees
Home Owner
എനിക്ക് കുറച്ചു cupboards വർക്ക് ചെയ്യാൻ ഉണ്ട്. കിച്ചൻ, വാഷ് ഏരിയ, tv unit, റൂം cupboards, and ഒരു സ്റ്റഡി റൂം (ഒരു ലൈബ്രറി ഒരു wallil). ഏത് തരo മെറ്റീരിയൻ ആണ് ഇതിന് നല്ലത്? sqft റേറ്റ് എത്ര വെച്ച ആകും? അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ?
Abin Thaha Azees
Home Owner
ഒരു സോഫ വാങ്ങാൻ പ്ലാൻ ചെയുന്നു. cornor സോഫ ആണ് ഉദ്ദേശം. Teak എടുക്കാൻ ആണ് പ്ലാനിങ്. പല തരo ക്യൂഷൻ വർക്ക് കേട്ടിട്ടുണ്ട്. നല്ലത് ഏതാ? സ്പ്രിംഗ് വർക്ക് നല്ലത് ആണോ? അത് പോലെ നല്ല കടകൾ എറണാകുളം സൈഡിൽ ഉള്ളത് പറഞ്ഞു തരാമോ?
Keshav Nair
Home Owner
കിച്ചൻ കൗണ്ടർടോപ്പ് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരാമോ ?
Sreenath R
Home Owner
പുതിയൊരു വീട് വയ്ക്കുന്നതിന് ആവശ്യമായ മരത്തിന്റെയും മെറ്റലിന്റെയും കട്ടിള, ജനൽ, വാതിൽ എന്നിവ റെഡിമെയ്ഡ് ആയി പാലക്കാട് ജില്ലയിൽ കിട്ടുന്ന സ്ഥലം പറഞ്ഞു തരാമോ???
subin c b
Home Owner
എൻറെ കിച്ചൻ ടൈൽ വുഡ് ടൈൽ ആണ് അങ്ങനെയാണെങ്കിൽ കബോർഡിന് എന്ത് കളർ ഷീറ്റ് ആയിരിക്കും മാച്ചിംഗ് ആകുക ഒന്നു പറഞ്ഞു തരാമോ
manoj v c
Home Owner
അത്യാവശ്യമായി ഒരു കാര്യം അറിയണമായിരുന്നു..ഇതിൽ എന്ജിനീർ മാരുണ്ടെങ്കിൽ സൊല്യൂഷൻ പറഞ്ഞു തരാമോ...??? മുകളിലെ നില 500 sqrft ഉണ്ട്.but പൈസ ഇല്ലാത്തതുകൊണ്ട് മുഴുവനും പണിയുന്നില്ല..ഒൺലി കോണി റൂം മാത്രം.പിന്നീട് പൈസ ഒക്കെ ഉണ്ടാകുമ്പോൾ പണിയാലോ..but കോണി റൂം ഇപ്പോൾ മൈൻ വർപ്പിന്റെ കൂടെ വാർത്താൽ,പിന്നീട് ബാക്കിയുള്ളത് paniju വാർക്കുമ്പോൾ എന്തെങ്കിലും പ്രോബ്ലം ആകുമോ..ചോർച്ച ജോയിന്റ് പ്രോബ്ലമങ്ങനെ എന്തെങ്കിലും..???
Join the Community to
start finding Ideas &
Professionals