hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

common wash area കൊടുക്കാൻ ഉചിതമായ സ്ഥലം ഏതാണ് ?.
likes
0
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

dining ൽ തന്നെ ആവുന്നത് നല്ലത്

surabhi  sudheep
surabhi sudheep

Interior Designer | Ernakulam

പ്രേത്യേകമായ ഒരു സ്ഥലം എന്നതിന് ഉപരി ഡൈനിങ് നു അടുത്ത്, എന്നാൽ കഴിക്കുന്നവർക് അലോസരം തോന്നാതെ, ഒരു partition ഒക്കെ കൊടുത്ത്, plumbing work എളുപ്പമാകുന്ന സ്ഥലം നോക്കി കൊടുക്കുന്നതാണ് നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store