Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Elizabeth Eapen
Home Owner | Thrissur, Kerala
അറബിക് പർഗോള എന്ന് കെട്ടു, എന്ത് type pargola ആണ് അത് ?.
0
0
More like this
വീട്ടിൽ പഴയ വയറിങ് ആണ്, അത് പുതുക്കി പണിയാൻ എന്ത് ചെയ്യണം?
എൻറ വീട്ടിൽ പഴയ ചിമ്മിനി ആണ് .അത് ഇടിച്ച് കളയുന്നത് കൊണ്ട് വീടിന് എഞെങ്കിലും ദോഷം ഉണ്ടോ ?.
പുഴയോരത്ത് നാലു സെന്റ് ഭൂമി ഉണ്ട് നിലവിൽ അതിൽ ഒരു വീട് ഉണ്ട് നിലവിലെ വീട് ഒരു നാന്നൂറ് സ്ക്വാർഫിറ്റ് ആണ് അത് പുതിക്കി പണിയുവാൻ കഴിയുമോ നിലവിൽ ഉള്ള അളവിൽ മാറ്റം വരുത്തി
സ്റ്റീൽ ഫ്രെയിം ഉള്ള ജനൽ വച്ചപ്പോൾ അത് അടക്കുമ്പോൾ ഒരു ശബ്ദം കേൾക്കുന്നു. അത് എന്ത് കൊണ്ട് ആണ്?
ചെറിയ മഴ തുള്ളി വീഴുന്ന കോൺക്രീറ്റ് ഭാഗത്തു കുഴിഞ്ഞു പോവുന്നു അത് എന്ത് കൊണ്ട് ആണ്?
ഭിത്തിയിൽ 3D art ചെയ്യും എന്ന് കെട്ടു, അത് എന്താണ് ?
വീടിന്റെ sitout ൽ റൗണ്ട് വിൻഡോ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.. കെട്ടു പണി നടക്കുകയാണ് ഇങ്ങനെ ചെയ്യാം എന്ന് അഭിപ്രായം പറയുമോ
വീടിന്റെ അടുക്കള കോൺക്രീറ്റ് ചെയ്തത് ആണ് ഇപ്പോൾ സൈഡ് കോൺറിൽ ചിതൽ പൂറ്റ് കാണപ്പെടുന്നു... അത് എന്ത് കൊണ്ട് ആണ്? മാറാൻ എന്ത് ചെയ്യണം? ?
colonial model വീട് വെക്കാൻ ഉദ്ദേശിക്കുന്നു. roof സ്ലോപ് ആണ്, അത് മുഴുവൻ സ്ലോപ് വാർക്കുന്നതാണോ, ഫ്ലാറ്റ് വാർത്തിട്ട് സിമന്റ് ബോർഡ് ഉപയോഗിച്ച് കൂര ആകുന്നതാണോ നല്ലത്, ഏതാണ് cost കുറവ്?
bunk bed എന്ന് കെട്ടു, എന്താണ് ഇത് ?
ഭിത്തിയിൽ 3D art ചെയ്യും എന്ന് കെട്ടു, അത് എന്താണ് ?
കടവല്ലൂർ(തൃശൂർ ജില്ല )(near ചങ്ങരംകുളം കുളം -പെരുമ്പിലാവ് )ക്ലാസ്സ് 1 ചെങ്കല്ല് supply ചെയ്യുന്നവർ ഉണ്ടോ.. ഇപ്പോൾ കിട്ടുന്നത് മോശം ആണ്. അത് മാറ്റി പുതിയത് എടുക്കാൻ ആണ്..
കരം രസീതിൽ നിലം ആയിട്ട് കിടക്കുന്ന ഭൂമിക്ക് ഹോം ലോൺ കിട്ടുമോ. ഏതൊക്കെ ബാങ്ക് ആണ് അത് ചെയ്യുന്നത് . 4 മീറ്റർ മുൻസിപ്പാലിറ്റി റോഡ് ഉണ്ട്
വീടിന്റെ ഭിത്തിയിൽ കൂടെ മുകളിൽ നിന്നും വെള്ളം ഇറങ്ങുന്നു അത് എന്ത് കൊണ്ട് ആണ്?
ഞാൻ എന്റെ വീട്ടിൽ ഒരു sliding door (240 cm width) കൊടുക്കാൻ ആഗ്രഹിക്കുന്നു. master bedroom ൽ നിന്ന് ഒരു പ്രൈവറ്റ് balcony ലേക്ക് ആണ് അത് കൊടുക്കുന്നത്. Glass ആണ് ഉദ്ദേശിക്കുന്നത്. എന്തൊക്കെ സൂക്ഷിക്കണം? ഏത് മെറ്റീരിയൽ ആയിരിക്കും അതിനു നല്ലത്?
എന്റെ വീടിന്റെ sitout Concrete floor ആണ്. അത് Polish ചെയ്യുന്ന ആരെങ്കിലുമുണ്ടോ
ഡോർ വളയുന്നു അത് എന്ത് കൊണ്ട് ആണ്?
8 വർഷം മുന്നേ നിർമിച്ച വീടാണ്. ഇരുമ്പ് ജനാലകൾ ആണ്. അത് മാറ്റി readymade ജനാലകൾ വക്കണം എന്നുണ്ട്. വീടിനു കേടുപാട് വരാതെ ഇത് ചെയ്യാൻ പറ്റുമോ. ?
വീടിന്റെ അടുക്കള ഭാഗത്തു ഇട്ടിരിക്കുന്ന ടൈലിൽ നടക്കുമ്പോൾ ശബ്ദം കേൾക്കുന്നു. അത് എന്ത് കൊണ്ട് ആണ്?
വീട്ടിൽ കല്ലിന്റെ pavement ആണ് കൊടുത്തിരിക്കുന്നത്, മഴക്കാലത്തു അത് താഴ്ന്നു പോയി. ഇനി എന്ത് ചെയ്യാൻ പറ്റും?
Join the Community to
start finding Ideas &
Professionals