Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramla B
Home Owner | Kozhikode, Kerala
ചെങ്കല്ല് ഭിത്തി തേക്കാതെ polish ചെയ്താൽ ചെലവ് കുറയുമോ.?
0
1
Comments
Unni Parameswaran
Contractor | Alappuzha
yes but padavu nannayirikkanam
More like this
Gopalan Kiran
Home Owner
ഭിത്തി തേക്കാതെ മുഴുവൻ ടൈൽ ഒട്ടിച്ചാൽ നല്ലതാണോ. ഭാവിയിലെ ചെലവ് കുറക്കില്ലേ. ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Febina Ahmed
Home Owner
ഭിത്തി എത്ര ഇഞ്ചിന്റെ കട്ട വെച്ച് ചെയ്താൽ ആണ് strength നിലനിൽക്കുള്ളു ?
Shahid Shahz
Home Owner
വഴിക്ക് വേണ്ടി ഒരു വശം കരിങ്കൽ ഭിത്തി കെട്ടണം.ഏകദേശം 20 mtr നീളം ഉണ്ടാകും 8 ft ഉയരം ആവശ്യമാണ്. എത്ര ചെലവ് വരും.
Deepak Rajendran
Home Owner
ചെങ്കല്ല് കെട്ടിയ വീട് തേച്ചു പെയിന്റ് ചെയ്യാതെ polish ചെയ്യുന്ന രീതിയുടെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ് ?
Raheela Beevi
Home Owner
തേക്കാതെ എത്ര നാൾ വരെ ഒരു വീട് ഉപയോഗിക്കാം ?.
Surya Laxmi
Home Owner
മുറ്റത്ത് interlock ചെയ്താൽ കിണ്ണറിലെ ഉറവ കുറയുമോ ?
Surya Laxmi
Home Owner
M sand ഉപയോഗിച്ച് ചെങ്കല്ല് ഭിത്തി കെട്ടിയിരിക്കുന്നു. ഇത് രണ്ടു നേരവും നനക്കണോ?
Krishnan Hari
Home Owner
ചെങ്കല്ല് വെച്ച് വീട് പണിയാം എന്ന് കരുതിയിരുന്നതാണ്. സിമൻറ് വളരെ കൂടുതൽ ആകും എന്ന് പറയുന്നു.മറ്റെന്ത് മെറ്റീരിയലാണ് ചെലവ് കുറച്ച് വീട് പണിയാൻ ഉള്ളത് പറഞ്ഞുതരാമോ?.
sanoop k
Carpenter
ചെങ്കൽ പടവ് തേക്കാതെ ഗ്രൂവ് ഇട്ട് ചെയ്യുന്നവർ കോഴിക്കോട് ഉണ്ടോ
Vishnu madathil
Home Owner
column footing ചെയുമ്പോൾ തറയുടെ ഉയരം കുറയുമോ?
Sheeba Vijayan
Home Owner
ചെങ്കല്ല് കൊണ്ട് നിർമ്മിക്കുമ്പോൾ സിമന്റ് തേക്കാതെ എങ്ങനെയാണ് ചിലവ് ചുരുക്കി ഫിനിഷിങ് ചെയ്യുക. ഏതാണ് നല്ലതെന്നും cost കുറക്കുന്നതെന്നും പറയാമോ pls.
mk s
Home Owner
16 cent 25x22 meter plot ചെങ്കല്ല് കൊൺട് വാൾ കെട്ടാൻ എത്ര ചെലവ് അകും ?? ഇൻ കണ്ണൂർ near mayyil ..
Ramla B
Home Owner
സിമൻറ് സോളിഡ് brick വച്ചാണ് വീട് പണിയുന്നത്. ബാത്റൂമിലെ ഭിത്തി ചെറിയ brick വെച്ച് പണിതാൽ കുഴപ്പമുണ്ടാകുമോ? അങ്ങനെ ചെയ്താൽ ബാത്റൂമിൽ സ്പേസ് കൂടുതൽ കിട്ടുമല്ലോ അഭിപ്രായം പറയണേ.?
Raheela Beevi
Home Owner
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു . ഇപ്പോൾ പ്ലാസ്റ്റർ ചെയ്യാം എന്ന് കരുതുന്നു . ഭിത്തികളിൽ എല്ലാം കണ്ടമാനം അഴുക്കായി ഇരിക്കുന്നു , ചെങ്കല്ല് കൊണ്ടാണ് ഭിത്തി പണിതിരിക്കുന്നത് . ഇത് ക്ലീൻ ചെയ്തതിനുശേഷം അല്ലേ പ്ലാസ്റ്റർ ചെയ്യാൻ പാടുള്ളൂ എങ്ങനെയാണ് ക്ലീൻ ചെയ്യേണ്ടതെന്ന് പറഞ്ഞു തരാമോ?.
Fathima Nizam
Home Owner
വീടിന്റെ മുറികളിൽ എയർ ഹോൾ ഇട്ടാൽ ചൂട് കുറയുമോ? ?
Fathima Nizam
Home Owner
ചെങ്കല്ല് കൊണ്ട് ഭിത്തി കെട്ടുമ്പോൾ നനക്കേണ്ട കാര്യം ഉണ്ടോ ?
Sunil K
Home Owner
GFRG Panels ഉപയോഗിച്ച് നടക്കുന്ന നിർമ്മാണ രീതി. സാധാരണ ഗതിയിൽ ഭിത്തി നിർമ്മാണത്തിന്റെ വെച്ച്. ബലമുള്ളതാണോ? നിർമ്മാണ ചെലവ് കുറഞ്ഞ രീതിയിൽ ആണോ?
Surya Laxmi
Home Owner
സിമൻറ് സോളിഡ് brick വച്ചാണ് വീട് പണിയുന്നത്. ബാത്റൂമിലെ ഭിത്തി ചെറിയ brick വെച്ച് പണിതാൽ കുഴപ്പമുണ്ടാകുമോ? അങ്ങനെ ചെയ്താൽ ബാത്റൂമിൽ സ്പേസ് കൂടുതൽ കിട്ടുമല്ലോ അഭിപ്രായം പറയണേ? .
Nisar Pookkayil
Home Owner
1വീട് struture ആയി മാർക് ചെയ്ത ഭാഗം industry ഡിസൈൻ വേറെ മോഡൽ ഉണ്ടോ ? 2 താഴെ ഭാഗത്തു സ്റ്റീൽ ഒഴിവാക്കി ഗ്ലാസ്സ് ഇട്ടാൽ നന്നാവുമോ ചെലവ് കൂടുമോ 3, Tress work പാസ്റ്ററിങ്ങിന് ശേഷം ചെയ്താൽ മതിയോ നല്ല മോഡൽ ഉണ്ടെങ്കിൽ pls share
Fathima Nizam
Home Owner
വീടിന്റെ മുറികളിൽ എയർ ഹോൾ ഇട്ടാൽ ചൂട് കുറയുമോ?
Join the Community to
start finding Ideas &
Professionals
Unni Parameswaran
Contractor | Alappuzha
yes but padavu nannayirikkanam