Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
rasheeda n
Home Owner | Malappuram, Kerala
കരിങ്കല്ല് cladding വർക്കേഴ്സിന്റെ number അറിയുന്നവർ ഒന്ന് പറയു.
1
2
Comments
Rajin M R
Contractor | Kozhikode
ok
dk Laterite cladding
Flooring | Malappuram
More like this
unais pottikkayyil
Home Owner
mains slab concrete ratio എത്രയാണ് അറിയുന്നവർ ഒന്ന് പറഞ്ഞ് തരാമോ ?
Mohsin Mohammed
Home Owner
basement and beltil Damp Proofing Course ഏറ്റവും best company മെറ്റീരിയൽ ഏതാണ്. ഇത് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. കോൺട്രാക്ടർ പറയുന്നത് ഇതിൽ ഒന്നും വല്യ കാര്യമൊന്നുമില്ല.. എല്ലാം പോക്കറ്റിലെ cash വെറുതെ ചിലവാക്കാൻ ഉള്ള ideas മാത്രമാണ് എന്നാണ്. അറിയുന്നവർ ഒന്ന് help ചെയ്യാമോ.
SHIJIN vc
Home Owner
sika concrete admixture chemical കിട്ടുന്ന ഷോപ്പ് അറിയാമോ തലശ്ശേരി.. ഒന്ന് റിപ്ലൈ തരണം അറിയുന്നവർ
Shaji Shilpy
Contractor
സിമൻറ് സ്പ്രേ ചെയ്യുന്ന ആരെങ്കിലുമുണ്ടോ ഒന്ന് കമൻറ് ചെയ്യാമോ? phone number: 8848010563
sameer ch
Home Owner
ഇതിൻ്റെ ഒരു colour 3d exterior (front only ) ഒന്ന് അയച്ച് തരുമോ? ഒരു ചെറിയ ചിലവ് Google pay വഴി ചെയ്യുന്നതായിരിക്കും.whats app number: 9037415118
Shalesh Mp
Service Provider
1100sq feet തിപ് നടത്തുവാൻ എത്ര പൈസ ആവും ഉള്ള് മാത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
Mohsin Mohammed
Home Owner
helo guys, എന്റെ വീടിന്റെ plan 2524sqft ആണ് total ഉള്ളത്. ground floor 1595, first floor 929sqft. structure മാത്രം ചെയ്ത് ഇടാൻ without wood എത്ര rate വരും? cement m20 grade ഇൽ. എനിക്ക് ഒരാൾ തന്ന estimation sqft 783രൂപ എന്ന കണക്കാണ് അറിയുന്നവർ ഒന്ന് reply തന്നെ സഹായിക്കാമോ.
manoj v c
Home Owner
വാസ്തു ശാസ്ത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ..??? ഈ പ്ലാൻ പൂർത്തിയായില്ലാന്നറിയം. അതായത് stair ഉം kitchen ഉം നിൽക്കുന്ന സൈഡ് കിഴക്കു ഭാഗം ആണ്.ബെഡ് റൂം ഉം,ലിവിങ് റൂ ഉം ഉള്ള സൈഡ് പടിഞ്ഞാറ് ആണ്.sitout വടക്ക് ഭാഗം ആണ്. ഈ പ്ലാൻ ൽ വാസ്തു ശാസ്ത്രം പ്രകാരം എന്തെങ്കിലും തെറ്റ് ഉണ്ടോ, വാസ്തു ശാസ്ത്രം പ്രകാരം എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ..???അറിയാകുന്നവർ പറഞ്ഞു തരാമോ
Febin Vk
Home Owner
#ഞങ്ങളുടെ വീടിൻറെ തറ പണിയുന്നതിന് കരിങ്കല്ല് ആണ് ഉപയോഗിക്കുന്നത് ബെൽറ്റും ഉണ്ട് ഇതിൻറെ മെറ്റീരിയൽ quantity എങ്ങനെ കണക്കാക്കാം ഒന്ന് പറഞ്ഞുതരാമോ ഫോർമുല സഹിതം എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ. foundation size .75 x .75. basement size .45 x .45. #
Prajesh krishnan
Carpenter
തെങ്ങ് കൊണ്ടുള്ള flooring നെ പറ്റി അപിപ്രായം പറയു....
Rimsha shafeel
Home Owner
ഹായ് ഫ്രണ്ട്സ് സ്റ്റീൽ വിൻഡോയിൽ ഗ്ലാസ് ഫിറ്റ് ചെയ്യുമ്പോൾ ഗ്ലാസിന്റെ രണ്ടു ഭാഗത്തും സിലികോൺ അടിക്കേണ്ടതുണ്ടോ? അതിനെ കുറിച്ച് അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ 🙏🏻
Faisal Babu
Home Owner
കരിങ്കല്ല് മതിൽ കെട്ട് ജോലി അറിയുന്നവർ ഉടനെ ജോലി ചെയ്യാൻ തയ്യാറുള്ളവർ ബന്ധപ്പെടുക 8606240208
Nidhin Ponnakkampadan
Civil Engineer
bathroom Ceiling (Water proof & non water proof )materials suggest ചെയ്യു. ഓരോന്നിനും Sqft. rate കൂടെ ഒന്ന് പറയു.. urgent Work rquirement ഉണ്ട്
Siddeeque Siddu
Home Owner
Automatic Stair Light .. Worker Contact Number.. ഉണ്ടോ..? നന്നായിട്ട് വർക്ക് ചെയ്യുന്ന ആളുണ്ടെങ്കിൽ.. ഒന്ന് നമ്പർ നൽകാമോ..?
സോണി c
Home Owner
കരിങ്കല്ല് 1 ലോഡ് എത്ര രൂപ.....?
Sherif Rayamarakkar
Interior Designer
helo good afternoon, എനിയ്ക്ക് ഒരു വർക്കിന് price കൊടുക്കുവാൻ വേണ്ടി ഇപ്പോഴത്തെ നിലവിലുള്ള Rate താഴെ എഴുതിയവർക്കുകൾക്ക് അറിയുന്നവർ ഒന്ന് അറിയിച്ചു തരാമോ 1. electrification/point (material+labour) 2. plumbing/item (material+labour) 3.GI Rolling shutter ( standard) /sft. 4. staircase handrail (Ms steel) /running feet -90cm height.
haneefa pv
Home Owner
കരിങ്കല്ല് ആവശ്യമുണ്ട് കോഴിക്കോട് ആണ് സ്ഥലം ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യുക
Manoj Kumar
Home Owner
ഒലവക്കോട് സംഗീത നഗറി le മൂന്ന് യൂണിറ്റ് കരിങ്കല്ല് വേണം അടിക്കാൻ താല്പര്യം ഉള്ള നമ്പർ ഒന്ന് ഷെയർ ചെയ്യുക.
Dinesh O
Home Owner
നിങ്ങളുടെ അഭിപ്രയം പറയു.
sajith baby
Building Supplies
നല്ല സെൻട്രിംഗ് പണി അറിയുന്നവർ ഉണ്ടെങ്കിൽ വിളിക്കുക വയനാട് മാനന്തവാടി 9747167410
Join the Community to
start finding Ideas &
Professionals
Rajin M R
Contractor | Kozhikode
ok
dk Laterite cladding
Flooring | Malappuram