hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

അലൂമിനിയത്തിന് തടിയുടെ കളർ കൊടുത്തുകൊണ്ട് ഫർണിച്ചർ ഉണ്ടാക്കാൻ പറ്റുമോ ? . ?
likes
2
comments
8

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

പറ്റില്ല. സാധാരണ മാർക്കറ്റിൽ കിട്ടുന്ന meterials ഉപയോഗിച്ച് ആണെങ്കിൽ ബുദ്ധിമുട്ട് ആണ്. മരമല്ല എന്ത് ഉള്ളിൽ വെച്ച് കുടുക്കിയാലും, holding capacity കുറവായിരിക്കും.അലുമിനിയം fabricashion methord ആണെങ്കിൽ നല്ല heavy meterial ആയിരിക്കണം. എന്നാലും screw joints ന് യാതൊരു ഗ്യാരന്റിയും ഉണ്ടാവില്ല.എന്തിനാ വെറുതെ വയ്യാവേലി??.....

PRAKASH KV
PRAKASH KV

Carpenter | Pathanamthitta

തടിയുടെ ഫിനഷിംഗ് ഉള്ള അലൂമിനിയം ട്യൂബും ബൊഡും ഉണ്ട്

AASTHA HOMES
AASTHA HOMES

Contractor | Palakkad

steel I'll chyann pattumm

AASTHA HOMES
AASTHA HOMES

Contractor | Palakkad

nooo

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

താടിയുടെ ഏതു കളറും കൊടുക്കാം എന്നാൽ ജോയന്റിൽ റിബേറ്റ് പിൻ ഉപയോഗിക്കരുത് സ്ക്രൂ ഉപയോഗിക്കുക തടിയുടെ പീസ് അകത്ത് കയറ്റി സ്ക്രൂ കൊടുക്കാമെങ്കിൽ നല്ല ബലത്തിൽ നിൽക്കും

C A  Rajineesh
C A Rajineesh

Building Supplies | Thrissur

yes u can

Shan Tirur
Shan Tirur

Civil Engineer | Malappuram

പറ്റുമല്ലോ....

PONNAMBALAM Mani
PONNAMBALAM Mani

Water Proofing | Kozhikode

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store