hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

front door പുറത്തേക്കു തുറക്കുന്നത് ഭംഗി ആണോ ?
likes
2
comments
9

Comments


mansoor padikkal
mansoor padikkal

Interior Designer | Malappuram

safty ആഗത്തോട്ട് ആയിരിക്കും വിരുന്നുകാർക് ഡിസ്റ്റർബ് ആയിരിക്കും

Junaid Thazhathethil
Junaid Thazhathethil

Architect | Malappuram

No

saleem K saleem
saleem K saleem

Interior Designer | Kozhikode

എവിടുന്നാണ് ഈ പുറത്തേക്ക് തുറക്കുന്ന വിദ്യ കിട്ടിയത്?

Unni Parameswaran
Unni Parameswaran

Contractor | Alappuzha

ബലമുണ്ടകില്ല അല്ലെങ്കിൽ സ്റ്റീൽ door ആക്കാം എന്നാലും അഭങ്ങിയും security പ്രസ്‌നവും ഉണ്ടാവും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Not good . It's better , give sliding door

ജയചന്ദ്രൻ  മായം മുറ്റത്തു
ജയചന്ദ്രൻ മായം മുറ്റത്തു

Carpenter | Alappuzha

വീടിന്റെ വാതിലുകൾ അകത്തേക്ക് തുറക്കുന്നതാണ് നല്ലത്.

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

front door akathekk thurakkunnathaan nallath ath ethenkilum wall side aayaal nann

Er Reshma Ram C J
Er Reshma Ram C J

Civil Engineer | Thiruvananthapuram

no

LABTA Construction
LABTA Construction

Contractor | Thiruvananthapuram

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store