പഴയ കാലത്ത് മുൻ വശങ്ങൾ വിസ്താരമുള്ളതും വലിയ പടിപ്പുരയും തുളസി തറയും ഉള്ള വീടുകളിൽ പ്രധാന വാതിൽ തുറന്നു കാണുന്ന ദീർഘ ദൃഷ്ടി ഇപ്പോഴത്തെ സ്ഥല സൗകര്യങ്ങളിൽ ചുരുങ്ങി എന്നതാണ് വാസ്തവം. മതിൽ കെട്ടുകളാണെങ്കിലും കാഴ്ചക്ക് സുഖമുള്ള പച്ചപ്പും ,കണ്ണിനു ആയാസമുള്ളതെല്ലാം മുന്നിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്
Sreerag Ammath
Civil Engineer | Thiruvananthapuram
പഴയ കാലത്ത് മുൻ വശങ്ങൾ വിസ്താരമുള്ളതും വലിയ പടിപ്പുരയും തുളസി തറയും ഉള്ള വീടുകളിൽ പ്രധാന വാതിൽ തുറന്നു കാണുന്ന ദീർഘ ദൃഷ്ടി ഇപ്പോഴത്തെ സ്ഥല സൗകര്യങ്ങളിൽ ചുരുങ്ങി എന്നതാണ് വാസ്തവം. മതിൽ കെട്ടുകളാണെങ്കിലും കാഴ്ചക്ക് സുഖമുള്ള പച്ചപ്പും ,കണ്ണിനു ആയാസമുള്ളതെല്ലാം മുന്നിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്
Aiswarya Builders
Civil Engineer | Palakkad
main door nn ozhuvu venam mathil kettittumbol simple gate kodukuva or.. main door nn nere 2 feet nnu open koduth engineering wrk cheyunatha nallath
shyn s
Civil Engineer | Pathanamthitta
മതിൽ കാണുന്നതിൽ കുഴപ്പമില്ല ഗേറ്റ് പില്ലർ കാണാൻ പാടില്ല, അതിര് മുട്ട് പാടില്ല ഫ്രണ്ടിൽ കുഴി പാടില്ല