hamburger
Misriya MohdAli

Misriya MohdAli

Service Provider | Palakkad, Kerala

Is steel frame and door good for front door❓️
likes
3
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

*സ്റ്റീൽ കട്ടിളയും അതിൻറെ ഫ്രെയിമും ഈട് നിൽക്കുന്ന ബിൽഡിങ് മെറ്റീരിയൽസ്സിൽ ഒന്നാണ് ഇത്.* ടാറ്റയുടെ ഷീറ്റ് ഉപയോഗിച്ചാണ് മിക്കവാറും എല്ലായിടത്തും സ്റ്റീൽ കട്ടിളയും ജനലും ഉണ്ടാക്കുന്നത്. *epoxy അടിച്ചിട്ട് ഏത് കളർ വേണമെങ്കിലും നമുക്ക് കൊടുക്കാവുന്നതാണ് ആണ്.* മൂന്നു പാളി കട്ടിളക്കും ജനലിനും മാർക്കറ്റ് വില 12,000 രൂപയ്ക്ക് മേലേക്ക് വരും. സ്റ്റീൽ ഡോറിന് തടിയുടെ ഡോറിനേക്കാൾ 45 മുതൽ 50 ശതമാനം വില കുറവായിരിക്കും. ഇംപോർട്ട് ഡോറുകൾ ആണ് മാർക്കറ്റിൽ കൂടുതൽ അവൈലബിൾ ആയിട്ടുള്ളത് . ഇംപോർട്ട് ഡോറുകളുടെ സൈസ് ഫിക്സഡ് ആണ് അതിൻറെ വീതി 90 സെൻറീമീറ്റർ ,100 സെൻറീമീറ്റർ ,110 സെൻറീമീറ്റർ ,150 സെൻറീമീറ്റർ എന്നിങ്ങനെ ഫിക്സഡ് രീതിയിലുള്ള ആയിരിക്കും ഹൈറ്റ് 210 സെൻറീമീറ്ററു മായിരിക്കും. ഇംപോർട്ടഡ് ഡോറുകൾ പൗഡർ കോട്ടിങ് ചെയ്തു വരുന്നതാണ് . ഇതിൻറെ ലോക്കിങ് സിസ്റ്റം വളരെ മേന്മയേറിയതാണ്. *ഇതിൻറെ ഒരു പോരായ്മ നമുക്ക് ആവശ്യമുള്ള സൈസിൽ (ആവശ്യമുള്ള വീതിയിലും, നീളത്തിലും )ഒരു ഡോർ കിട്ടില്ല എന്നുള്ളതാണ്.* സ്റ്റീൽ ഡോർ ഉണ്ടാക്കുന്ന മാനുഫാക്ചേഴ്സ് ഇന്ന് ലോക്കൽ മാർക്കറ്റിൽ അവൈലബിൾ ആണ്. നമുക്ക് കസ്റ്റമൈസ് ചെയ്തു തന്നെ ഇന്ന് ഡോറുകൾ ഉണ്ടാക്കാം. അതായത് നമുക്ക് ആവശ്യമുള്ള വീതിയിലും ഹൈറ്റിലും, ഇഷ്ടപ്പെട്ട ഡിസൈനിൽ, ഇഷ്ടപ്പെട്ട കളറിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. സ്റ്റീൽ ഡോറുകൾ ഏകദേശം 13,000 രൂപ മുതൽ മേലേക്ക് ആണുള്ളത്. ഡോറിൻറെ സൈസ് അനുസരിച്ച് വിലയിലും മാറ്റങ്ങൾ വരും.

Shan Tirur
Shan Tirur

Civil Engineer | Malappuram

steel upayogikkam. Steel doors are more weather resistant and sturdier than wooden doors. Where wooden doors can crack, bend and warp under the weather (not to forget termite attack and peeling), steel doors aren't affected by cracking or weather.

HAREESH KUMAR
HAREESH KUMAR

Contractor | Kasaragod

yes

Kiran Narendran
Kiran Narendran

Civil Engineer | Ernakulam

of course it's good for front and rear door.. cost effective than wooden doors

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

steel doors കച്ചവടം ചെയ്യുന്ന എന്ന സ്ഥാപനത്തിലെ സ്റ്റാഫ് എന്ന നിലയിൽ ഇതിൽ എനിക്ക് പറയാനുള്ളത് അത് സ്റ്റീൽ ഡോറുകൾ വില കൂടുതലാണെന്ന് പലരും പറയുന്നത് കേട്ടു പക്ഷേ പക്ഷേ നമ്മൾ നമ്മൾ എപ്പോഴും മരത്തിൻറെ വിലയും ആയിട്ടാണ് ആണ് സ്റ്റീൽ ഡോർ വിലയെ താരതമ്യപ്പെടുത്തുന്നത് അത് മരത്തിൻറെ ഡോർ വയ്ക്കുന്ന സമയത്ത് അതിന് ലോക്കിങ് സിസ്റ്റവും കാർപെൻഡർ കൂലിയും പോളിഷ് വർക്ക് പെയിൻറിംഗ് വർക്ക്.. ഇവ ഒന്നും തന്നെ നമ്മൾ ചിന്തിക്കുന്നില്ല .. ഇതെല്ലാം കൂടി കൂട്ടി നോക്കുമ്പോൾ ഓൾ അപ്പോൾ സ്റ്റീൽ ഡോറുകൾ ഒരിക്കലും വില കൂടുതൽ അല്ല അല്ല നമ്മൾ മുടക്കുന്ന പണത്തിന് യഥാർത്ഥ മൂല്യത്തിലുള്ള ഉള്ള ഒരു ഒരു പ്രൊഡക്ട് തന്നെയാണ് ആണ് നമുക്ക് ലഭിക്കുന്നത്.. സ്റ്റീൽ ഡോറുകൾ എപ്പോഴും ലോക്കിങ് സിസ്റ്റവും കട്ടിളയും യും ഒരുമിച്ചാണ് വരുന്നത് അത് പിന്നെ അതിൻറെ മുകളിൽ മറ്റു ചിലവുകൾ ഒന്നും വരുന്നില്ല.. അതുകൊണ്ടുതന്നെ വില കൂടുതൽ ആണെന്നുള്ള അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല.. പിന്നെ മറ്റൊരു സംശയം തുരുമ്പ് പിടിക്കുന്നതിന് കുറിച്ചാണ് സ്റ്റീൽ ഡോറുകൾ എപ്പോഴും ജിഐ ഷീറ്റ് കൊണ്ടാണ് ആണ് നിർമ്മിക്കുന്നത്.GI എന്നാൽ sink പൂശിയ ഇരുമ്പ് സീറ്റുകളാണ് ആണ്. തുരുമ്പിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുന്നത്.. anti corrotion treatment കഴിഞ്ഞിട്ടാണ് ഈ സീറ്റുകൾ വരുന്നത്.. ഇരുമ്പ് ആണെങ്കിൽ ആണെങ്കിൽ തുരുമ്പ് വന്നിരിക്കും... അത് നമ്മൾ സ്റ്റീൽ ഡോർ വെച്ചുകഴിഞ്ഞാൽ ഭൂമി ഉള്ളിടത്തോളം കാലം തുരുമ്പ് വരില്ല എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല ... വരുന്ന തുരുമ്പിനെ പ്രതിരോധിക്കാൻ മാത്രമേ നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ.. അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തിട്ടാണ് ആണ് സ്റ്റീൽ ഡോറുകൾ നിർമ്മിക്കുന്നത് അത് അത്... ഉദാഹരണത്തിന് അതിന് നമ്മൾ ലക്ഷങ്ങൾ കൊടുത്ത് ഒരു വാഹനം വാങ്ങിയാൽ അത് നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ തുരുമ്പ് വരും അതുപോലെതന്നെ സ്റ്റീൽ ഡോറുകൾ നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ എങ്കിൽ ഇതേ അവസ്ഥ തന്നെ ഉണ്ടാകും.. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക

Shaju Deen
Shaju Deen

Service Provider | Malappuram

good idea

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store