1 - 2 months നല്ലതാണ് , അറുത്ത് ഉരുപ്പടികളാക്കി 1 മാസം കാറ്റ് കയറി ഇറങ്ങുന്ന വിധത്തിൽ gap ഇട്ട് തിരിച്ചും മറിച്ചും വച്ചതിന് ശേഷം ഉപയോഗിച്ചാൽ കഴിവതും നല്ലതായിരിയ്ക്കും .
പഴയ കാലത്ത് തടി വെട്ടി രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞാണ് അറത്തു ഉരുപ്പടി ആക്കുന്നത്.
അങ്ങനെ ആയാൽ വളവോ പൊട്ടലോ ഉണ്ടാകില്ല', എങ്കിലും വേനൽക്കാലത്തു ഒരു മാസം കഴിഞ്ഞ് ഉരുപ്പടി ആക്കാം.
Pradeep Mohanadas
Carpenter | Kottayam
2maasam
Roy Kurian
Civil Engineer | Thiruvananthapuram
1 - 2 months നല്ലതാണ് , അറുത്ത് ഉരുപ്പടികളാക്കി 1 മാസം കാറ്റ് കയറി ഇറങ്ങുന്ന വിധത്തിൽ gap ഇട്ട് തിരിച്ചും മറിച്ചും വച്ചതിന് ശേഷം ഉപയോഗിച്ചാൽ കഴിവതും നല്ലതായിരിയ്ക്കും .
ജയചന്ദ്രൻ മായം മുറ്റത്തു
Carpenter | Alappuzha
പഴയ കാലത്ത് തടി വെട്ടി രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞാണ് അറത്തു ഉരുപ്പടി ആക്കുന്നത്. അങ്ങനെ ആയാൽ വളവോ പൊട്ടലോ ഉണ്ടാകില്ല', എങ്കിലും വേനൽക്കാലത്തു ഒരു മാസം കഴിഞ്ഞ് ഉരുപ്പടി ആക്കാം.
unni krishnan
Carpenter | Palakkad
20 days without rainfall
Tilson Thankachan
Contractor | Alappuzha
10days