hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

ഒരു വീട് panniyude പല പണികൾക്കും പല തരത്തിലുള്ള cement ആണോ ഉപയോഗിക്കുന്നത് ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Concrete ന് 53 grade OPC സിമൻറ് /PPC സിമൻ്റ് ഉപയോഗിയ്ക്കണം . കെട്ട് , തേപ്പ് എന്നിവയ്ക്ക് 33 , 43 grade OPC സിമൻ്റ് ഉപയോഗിയ്ക്കുക. PPC ഇട്ട് കോൺക്രീറ്റ് ചെയ്താൽ Curing ന് കൂടുതൽ സമയം എടുക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ ഇല്ല. എന്നാൽ പല cement ഉപയോഗിചെന്ന് കരുതി കുഴപ്പമില്ല

Sajeev Raj
Sajeev Raj

Contractor | Hyderabad

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store