hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ബെഡ്റൂമിന് കബോർഡ് വെക്കുമ്പോൾ റാക്കുകൾ ഏതെല്ലാം സൈസിൽ കൊടുക്കണം പറയാമോ ?
likes
1
comments
4

Comments


safeer kottakkal
safeer kottakkal

Interior Designer | Malappuram

Sajeev Raj
Sajeev Raj

Contractor | Hyderabad

contact us

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് നിങ്ങളുടെ ആവശ്യാനുസരണം ചെയ്യാമല്ലോ

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഡ്രെസ്സുകൾ വെക്കാനുപയോഗിക്കുന്ന ഷെൽഫ് (റാക്കുൾ ) ഹൈറ്റ് 40 cm മുതൽ 50 cm വരെ കെടുക്കാം അതിന്റെ വീതി width 30 cm മുതൽ 40 cm വരെ കൊടുക്കാം അതിന്റെ ടേറുകൾ 45 cm കണക്കാക്കി പാർട്ടീഷൻ ചെയ്യാം ഹാങ്ങിങ്ങ് പോർഷൻ 90 cm hight-ൽ കൊടുക്കാം. ടോയ് റുകൾ 15 cm മുതൽ 20 cm വരെ ഗ്ലാസ് ടോർ വരു അണ്ടെങ്കിൽ അതിനുള്ളിൽ രഹസ്യ ട്രോയറുകൾ നൽകാതിരിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store