hamburger
Ramsheena Shanavas

Ramsheena Shanavas

Home Owner | Palakkad, Kerala

granite /Marble / Tiles... which is best?
likes
1
comments
9

Comments


NADEEM FLOOR TECH
NADEEM FLOOR TECH

Building Supplies | Kozhikode

രണ്ടും നാച്ചുറൽ സ്റ്റോണുകളാണ്....എന്നാലും ഗ്രാനൈറ്റ് അപേക്ഷിച്ച് നോക്കുകയാണെങ്കിൽ മാർബിൾ ആണ് ഒന്നുകൂടി നല്ലതെന്ന് ഞാൻ പറയും, കാരണംിൾ നിങ്ങൾക്ക് കാലക്രമേണ കളർ മാറ്റങ്ങൾ സംഭവിച്ചാൽ റീപോളിഷ് എന്ന ഒരു ഓപ്ഷൻ മാർബിളിന് ഉണ്ട്, ഗ്രാനൈറ്റിന് റീപോളിഷ് ഓപ്ഷൻ സാധ്യമല്ല....കൂടാതെ ഗ്രാന്റിനെക്കാളും തണുപ്പ് മാർബിളിൽ നമുക്ക് ഫീൽ ചെയ്യും....എന്നാൽ ഗ്രാന്റിനേക്കാളും ലേബർ ചാർജ് കൂടുതലാണ് മാർബിളിന്, ഏകദേശം 60 രൂപ മുതൽ നമുക്ക് മാർബിൾ അവൈലബിൾ ആണ്, അതുപോലെതന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങൾക്ക് മെറ്റീരിയൽ എടുക്കാവുന്നതാണ്...ഞാൻ ഓൾ കേരള നാച്ചുറൽ മെറ്റീരിയൽ സപ്ലൈ ചെയ്യുന്ന ഒരാളാണ്, ഇതുമായി ബന്ധപ്പെട്ട് എന്ത് സംശയത്തിനും നിങ്ങൾക്ക് എന്നെ വിളിക്കാം...+919447781015

കിഷോർ  ചെലേമ്പ്ര
കിഷോർ ചെലേമ്പ്ര

Flooring | Kozhikode

marble is the best..

SAJTEC DESIGNERS  ENGINEERS
SAJTEC DESIGNERS ENGINEERS

Building Supplies | Thrissur

Dependes on your financial I will prefer as 1st granite,2nd Marble and third position only Tiles

Sajeev Raj
Sajeev Raj

Contractor | Hyderabad

Different area, Different material

suhail valiyakath
suhail valiyakath

Building Supplies | Thrissur

Tile with epoxy

mohammed shafi  t k
mohammed shafi t k

Flooring | Malappuram

marbile

CrossBow  Developers
CrossBow Developers

Contractor | Thrissur

Marble flooring

vi creation
vi creation

Building Supplies | Kannur

granite or tile

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store