ടൈലുകൾ വാളിലേക്ക് അല്ലെങ്കിൽ ഫ്ലോറിലേക്ക് ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives. ഈ adhesives gums സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും.ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ
വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്.Roff, Drfixit. Mapei, Weber, Proofer എന്നിവ ക്വാളിറ്റിയുള്ള adhesives തന്നെയാണ്.
Tinu J
Civil Engineer | Ernakulam
ടൈലുകൾ വാളിലേക്ക് അല്ലെങ്കിൽ ഫ്ലോറിലേക്ക് ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives. ഈ adhesives gums സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും.ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്.Roff, Drfixit. Mapei, Weber, Proofer എന്നിവ ക്വാളിറ്റിയുള്ള adhesives തന്നെയാണ്.
Shan Tirur
Civil Engineer | Malappuram
dr fixit, weber, proofer, roff mapei
ArunA S
Flooring | Pathanamthitta
roof
Rathi Anilkumar
Home Owner | Palakkad
thank you very much