hamburger
Shiva K

Shiva K

Home Owner | Ernakulam, Kerala

Rs 2300 sqft is normal or expensive for house construction at Trivandrum, builder told all material will be used for this construction will ne high quality. redbrick, cera bathroom fittings, teak wood.. etc. another bulder quoted with rs 1900 sqft, pls advise
likes
5
comments
19

Comments


umesh  umesh
umesh umesh

Painting Works | Thiruvananthapuram

1300 രൂപ മുതൽ വീട് വച്ചു കൊടുക്കുന്ന ആളുകൾ ഉണ്ട് ഇവരൊക്കെ എങ്ങനെ വച്ചു കൊടുക്കുന്നു എന്ന് ഇവർക്ക് മാത്രമേ അറിയൂ ഒരിടത്തു നിന്നും ക്യാഷ് എടുത്തു അടുത്ത സൈറ്റ് ക്യാഷ് ചിലവാകും ജോലിക്കാരെ വിട്ട് ജോലി ചെയ്യിപ്പിച്ചു കൂലി പകുതി കൊടുക്കാൻ കാണും പിന്നെ സാധനം വാങ്ങുന്ന കടയിൽ എല്ലാം കടം അവസാനം കുറെ കടക്കാരൻ ആകും അവസാനം കോൺട്രാക്ടർ കുത്തുപാള എടുക്കും ഒരുത്തൻ ഒരു റേറ്റ് കൊടുത്താൽ ഉടനെ അവനെക്കാൾ 250 കുറച്ചു അടുത്തവൻ കൊടുക്കും ഈ റേറ്റ് കുറച്ചു എടുക്കുന്നവന്മാർ എത്ര നാൾ ഈ ഫീൽഡിൽ കാണും കടം കയറി നാട് വിടും അല്ലെങ്കിൽ ഈ പണി വച്ചു നിറുത്തും അതുകൊണ്ട് ഒരു വർക്ക്‌ കിട്ടാൻ നടക്കാത്ത റേറ്റ് കൊടുത്തു പണി എടുക്കരുത് വർക്ക്‌ ഇല്ലെങ്കിൽ ഇല്ലെന്നേ ഉള്ളു കടം കയറില്ല വേറെ ഒന്നും തോന്നരുത് ഇതുപോലെ വർക്ക്‌ എടുത്ത കോൺട്രാക്ടർ മാരുടെ കൂടി ജോലി ചെയ്തു ഒരുപാട് ക്യാഷ് കിട്ടാനുള്ള ഒരു പാവം പണിക്കാരൻ ലാഭം ഒന്നും അല്ല കിട്ടാനുള്ളത് പുട്ടി പൊടി തിന്ന ക്യാഷ് ആണ് അതുകൊണ്ട് ഞാനും ഇപ്പോൾ കടത്തിനു ജോലി ചെയ്യുന്നത് നിർത്തി 🤣

star construction
star construction

Mason | Thrissur

tvm 1900 red ബ്രിക്ക് ഉപയോഗിച്ചു പോസിബിൾ alla. 2200/ sqft rate.

sajeev kumar
sajeev kumar

Painting Works | Ernakulam

contacts

Abdul Rahim
Abdul Rahim

Civil Engineer | Thiruvananthapuram

send me your requirements, I give u actual estimate for your buildings. contactxxxxxxxxx.48

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

semi wire cut red bricks rs 2100/ sq ft. please contact 97.45.47.0000. w.app 730.645.0131

Credence  Homes
Credence Homes

Contractor | Kottayam

2250/-...Abi Oommen Thomas Credence Interiors and Exteriors Mob  :  96452.60304 Email : abi.credence@gmail.com

shibu.  sivadasan
shibu. sivadasan

Contractor | Thiruvananthapuram

pls contact :77:3661:7298

santhoshkumarsanthosh039  santhosh
santhoshkumarsanthosh039 santhosh

Contractor | Thiruvananthapuram

xxxxxxxxxx

Sanju  Varghese
Sanju Varghese

Contractor | Kottayam

Nobin mathew
Nobin mathew

Contractor | Kottayam


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store