Wire cut bricks 100 to 125 kg/sq .cm Crushing Strength ൽ ലഭ്യമാകുമ്പോൾ Laterite 35 മുതൽ 45 kg/sq .cm വരെ യേ കിട്ടാൻ സാധ്യതയുള്ളൂ. അപ്പോൾ ഏതായിരിക്കും best എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. മലബാർ area യിൽ വെട്ടുകല്ലു തന്നെയാണ് അടുത്തു കിട്ടുന്ന stone എന്ന നിലയിൽ ലാഭകരം .പക്ഷേ ഇപ്പോൾ അളവിലും ,വിളവിലും യാതൊരു മാനദണ്ഡവുമില്ലാതെ test ചെയ്താൽ പരമാവധി 35 kg മുതൽ 45 kg/sq cm എത്തിക്കുന്ന കല്ലുകൾ വെച്ച് 20 cm കനത്തിൽ Stretcher bond ൽ ( ഒഴിവിന്) Load bearing ഭിത്തികൾ പണിയുമ്പോൾ English bond ലും Flemish bond ലും 9" (23 cm) ഭിത്തി കനത്തിൽ75 kg/sq:cm മുതൽ 125 kg/sq cm Comp:Strength ൽ ലഭിക്കുന്ന wire cut bricks ഉപയോഗിച്ചു പണിയുന്ന ഭിത്തിയുടെ stability യുമായി ഒരിക്കലും compare ചെയ്യാൻ പറ്റില്ല. വിളഞ്ഞ വെട്ടുകല്ലുകൾ കൊണ്ടു നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുനില മാളികകളുടെ Ground floor ൻ്റെ ഭിത്തിക്കനം അളന്നു നോക്കിയാൽ പുതിയ രീതിയിലുളള കെട്ടിടങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന നിലവാരം കുറഞ്ഞ വെട്ടുകല്ലുമായി Factory യിൽ നിർമ്മിക്കുന്ന First class wire cut bricks മായി എങ്ങനെ താരതമ്യം ചെയ്യാനാവും.?കഴിഞ്ഞ മഴക്കാലത്ത് നിലവാരം കുറഞ്ഞ വെട്ടുകല്ലുകൊണ്ടു് നിർമ്മാണം നടത്തിയിരുന്ന ചില വീടുകൾ തകർന്നു വീണതും തെളിവല്ലേ.??.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

febina leeha
Contractor | Kannur
laterate stone
Alex Varughese
Civil Engineer | Sydney
Wire cut bricks are not only strong. Water absorption is too less.
ECOSCAPE LANDSCAPING
Gardening & Landscaping | Palakkad
വെട്ടുകല്ല്/ laterite stone നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ എല്ലാം വെട്ട് കല്ല് നിർമ്മിതി ആയിരിക്കും
Structure Lab
Civil Engineer | Kozhikode
both are ok
Shan Tirur
Civil Engineer | Malappuram
laterate stone ആണ് better