Standard wirecut bricks, burnt red bricks ( കമ്പനിക്കട്ട ) 20x 10 x10 cm .പലതരം മണ്ണ് , നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്ത് , Pugmill ൽ അരച്ച് , ഉണക്കി , അത് ചൂളയിൽ വെന്ത് , ചുവപ്പ് നിറമായി , ലഭിയ്ക്കുന്ന കട്ടകളാണ് ഇവ . നാം കയ്യിൽ എടുത്ത് അടിച്ചു നോക്കിയാൽ മണിനാദം പോലെ കേൾക്കാം , നല്ല കട്ടകളാണ് ഇവ.
Rajeesh Priyadharshan
Home Owner | Kozhikode
ok thanks
Kannan S ampady
Civil Engineer | Kollam
ചെങ്കല്ല് 👍🏻 ഫസ്റ്റ് quality
Angel Vincent
Civil Engineer | Thiruvananthapuram
red bricks
Roy Kurian
Civil Engineer | Thiruvananthapuram
Standard wirecut bricks, burnt red bricks ( കമ്പനിക്കട്ട ) 20x 10 x10 cm .പലതരം മണ്ണ് , നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്ത് , Pugmill ൽ അരച്ച് , ഉണക്കി , അത് ചൂളയിൽ വെന്ത് , ചുവപ്പ് നിറമായി , ലഭിയ്ക്കുന്ന കട്ടകളാണ് ഇവ . നാം കയ്യിൽ എടുത്ത് അടിച്ചു നോക്കിയാൽ മണിനാദം പോലെ കേൾക്കാം , നല്ല കട്ടകളാണ് ഇവ.
structural engineer
Civil Engineer | Kollam
red bricks