hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

Which is best for repairing / restore terrace floor cracks , (that's normal plain cement floor ) ?
likes
3
comments
5

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

ക്രാക്കുകൾക്ക് dr.fixit crack x ഉപയോഗിക്കുക. crack x ന് മുകളിലാണ് Pidicrete Urp ഉപയോഗിക്കേണ്ടത്. ക്രാക്ക് വന്ന ഭാഗത്തിന് ചുറ്റും UR P അടിച്ചു കൊടുക്കണം.

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

mix with cement in 1:1.5 ratio and apply with brush. surface must free from dust, oil, greese, etc

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

Tinu J
Tinu J

Civil Engineer | Ernakulam

രണ്ട് രീതിയിൽ ചെയ്യാം അതിൽ ആദ്യത്തേത് നല്ലൊരു വാട്ടർ കോമ്പൗണ്ടിംഗ് അപ്ലൈ ചെയ്യുക എന്നുള്ളതാണ്. രണ്ടാമത്തേത് നിലവിലുള്ള പ്ലാസ്റ്ററിങ്ങ് കംപ്ലീറ്റ് റിമൂവ് ചെയ്തു കളഞ്ഞു വാട്ടർ കോമ്പൗണ്ടിംഗ് സൊലൂഷൻ അപ്ലൈ ചെയ്തതിനുശേഷം പ്ലാസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ഓപ്പൺ ടെറസിൽ വിരിക്കുന്ന വാട്ട്റിപ് ലേൻണ്ട് ആയിട്ടുള്ള ടൈലുകൾ വിരിക്കുകയോ ചെയ്യുക.

hexa structural
hexa structural

Civil Engineer | Ernakulam

myk crack proof

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store