hamburger
Rajeev M

Rajeev M

Home Owner | Thiruvananthapuram, Kerala

കോളം ഫൂട്ടിങ് കഴിഞ്ഞ് പ്ലിന്ത് ബിം 20/10/2022 ന് വാർത്ത് കഴിഞ്ഞു ഇന്ന് 25/10/2032 ന് ഡീ ഷട്ടറിങ്ങ് ചെയ്തു ഇനിഎത്ര ദിവസം കഴിഞ്ഞ് മണ്ണ് ഫിൽ ചെയ്യും.
likes
1
comments
5

Comments


Saji Tr
Saji Tr

Contractor | Kannur

വാട്ടർ പ്രുഫിങ് ചെയ്തതിനു ശേഷം മണ്ണും ഫിൽചെയ്യാം ഒരു 7ദിവസത്തിനു ശേഷം മണ്ണ് ഇട്ടു വെള്ളം കെട്ടി നിർത്തണം ബിമിന്റെ അടിഭാഗത്തു മണ്ണ് നിറയാൻ ഉണ്ടെങ്കിൽ ഒന്നും ബായ്ബ്രറ്റു ചെയ്യുക ഹിറ്റാച്ചി ഉള്ളിൽ കയറ്റരുത്

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Plinth beam GL നു മുകളിൽ ആണോ GL നു താഴെയാണോ എന്നുകൂടി വ്യക്തമാക്കൂ. Photo കൂടി Post ചെയ്യാമായിരുന്നു. Base ment ൽ Layer bylayer ആയി വെളളം ധാരാളം Jet ചെയ്തു Back filling ചെയ്യുമ്പോൾ ജലാംശം നഷ്ടപ്പെടാതെ RCC ക്കുള്ള Curing കൂടി നടന്നു കൊള്ളും. Hitachi Base ment നുള്ളിൽ കയറ്റരുത്.

Prasad P K
Prasad P K

Contractor | Kasaragod

14 days anu nallath. ennalum mannu fill cheyth nannayi vellam ozhichal mathi.

Prasad P K
Prasad P K

Contractor | Kasaragod

curing cheyth kazhinjayudan cheyyam

Concetto Design Co
Concetto Design Co

Architect | Kozhikode

Please check your inbox for details sir


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store