hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ACC bricks വച്ചു പണിതാൽ പിന്നെ തെക്കേണ്ട ആവശ്യം ille ? .
likes
2
comments
6

Comments


S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താ മതി പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

തേക്കേണ്ട ആവശ്യം ഇല്ല എന്നല്ലാ ചിലവ് കുറച്ച് ചെയ്യാനാണെങ്കിൽ തേക്ക തെയും ചെയ്യാം wall ന്റെ പുറം സൈഡ് ലെവൽ ആയിരിക്കാം എന്നാൽ അകം സൈഡ് ഏറെക്കുറച്ചിലുകൾ വരാം തേക്കുന്നതാണ് നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തേക്കാതെ ഭിത്തിയ്ക്ക് ഫിനിഷ് ലഭിയ്ക്കില്ല.

Adorn Constructions
Adorn Constructions

Civil Engineer | Palakkad

AAC blockil coarse putty cheyth finish cheyyaam

Brush and Blade Interiors LLP
Brush and Blade Interiors LLP

Contractor | Palakkad

no

Shan Tirur
Shan Tirur

Civil Engineer | Malappuram

AAC block അല്ലെ? തേക്കണം ... interlock bricks ഉപയോഗിച്ചാൽ തെക്കേണ്ട

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store