no... അത് shelf പോലുള്ള കാര്യങ്ങൾക്കു ഉള്ളത് ആണ്... നിങ്ങൾക് വേണമെങ്കിൽ ചെലവ് കുറച്ച് v board ഉപയോഗിക്കാം... എന്നാലും safety, quality, durability ഒക്കെ നോക്കുമ്പോൾ brick ഉപയോഗിക്കുന്നത് തന്നെ aanu👍നല്ലത്
Ferro cement എന്നത് ഘനം കുറച്ച് chicken mesh പോലുള്ള കമ്പികൾ കൊണ്ട് precast ആയി ചെയ്യുന്ന work കൾ ആണ്. Shelf കൾ , മറ്റ് പണകൾ , ഭാരം അധികം വഹിയ്ക്കണ്ടാത്ത സ്ലാബുകൾ എന്നിവയ്ക്ക് ആണ് ഇത് ചെയ്യുക . അത് വീടിന് എത്ര ഫലപ്രദമാകും ? വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലും prototype ആയി ഉള്ള work കൾക്ക് Precast Slab, wallpanel , column ,beam ഒക്കെ ഉപയോഗിച്ച് വർക്കുകൾ ചെയ്യുന്നുണ്ട് .
Shan Tirur
Civil Engineer | Malappuram
no... അത് shelf പോലുള്ള കാര്യങ്ങൾക്കു ഉള്ളത് ആണ്... നിങ്ങൾക് വേണമെങ്കിൽ ചെലവ് കുറച്ച് v board ഉപയോഗിക്കാം... എന്നാലും safety, quality, durability ഒക്കെ നോക്കുമ്പോൾ brick ഉപയോഗിക്കുന്നത് തന്നെ aanu👍നല്ലത്
ANATT KS
3D & CAD | Wayanad
ente veedinte wrk area v board use cheythaanu cheythirikunnath, nammude naattilum first floor elupathinuvendi v board upayogichu cheyunnund(wall).
Roy Kurian
Civil Engineer | Thiruvananthapuram