hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടിന്റെ ഉയരം നമ്മുടെ ഇഷ്ട്ടം അനുസരിച്ചു കൊടുക്കാമോ ? .
likes
2
comments
5

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

fix your height as per the requirement climate ventilation function and if you believe in vasthu consider that also

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ ഇഷ്ടം അനുസരിച്ച് ഒരുപാട് അങ്ങ് കൊടുക്കാനൊന്നും പാടില്ല കേട്ടോ. അതിനൊരു അളവോക്കെ ഉണ്ട്. അതിൽ നിന്ന് കുറചോക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആവാം. (സാധാരണ ഒരു വീട് ആണെങ്കിൽ )

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നിങ്ങൾക്ക് ആരോഗ്യവും ആയുസും സന്തോഷവും പ്രധാനം ചെയ്യുന്ന അല്ലെങ്കിൽ മുറിയിൽ നല്ല എനർജി പ്രധാനം ചെയ്യുന്ന ശരിയായ കണക്ക് 3 m അല്ലെങ്കിൽ 10 അടി അല്ലെങ്കിൽ 120 ഇഞ്ച്

Anhas Nadakkavil
Anhas Nadakkavil

Architect | Malappuram

chela placil total h8 nn restructions und . please refer kmbr room h8 increase avumbooo 1st floorileek ullaaa stepsntea ennam koodum costum koodum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store