hamburger
Meera K

Meera K

Home Owner | Ernakulam, Kerala

Basement നു എത്ര ഉയരം കൊടുക്കണം ?
likes
1
comments
7

Comments


Arch Loop Architects - ALA
Arch Loop Architects - ALA

Architect | Thrissur

ബേസ്‌മെന്റ് ഫ്‌ളോർ' എന്നാൽ, ഒരു കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിർദിഷ്ട ഗ്രൗണ്ട് ലെവലിന് ഭാഗികമായോ പൂർണ്ണമായോ താഴെയുള്ള ഏതെങ്കിലും താഴത്തെ നില എന്നാണ് അർത്ഥമാക്കുന്നത്, അത്തരം നിലയുടെ ഭാഗം തറനിരപ്പിന് മുകളിലുള്ള ഭാഗം 75 സെന്റിമീറ്ററിൽ കൂടരുത്.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വെള്ളം കയാറാത്ത പ്രദേശങ്ങങ്ങളിൽ 45 cm മതിയാകും ബാക്കിയൊക്കെ ആ സ്ഥലത്തെ ഭൂമിശാസ്ത്രമനുസരിച്ച്

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

രണ്ടടി

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Meera Kഎല്ലാ Age groupലുള്ളവർക്കും Steps കയറാൻ അനുയോജ്യമായ ഉയരം 15 cm എന്നു് പരിഗണിച്ചാൽ .2 Step 3 riser.45 cm, 3 Steps 4 risers 60 cm, 5 Steps 6 risers7 Steps 90Cm, 8 risers 9 Steps 120 cm ഒക്കെയാകാം.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

45cm to 85cm

Shan Tirur
Shan Tirur

Civil Engineer | Malappuram

60 cm

HOLY LIGHT Construction
HOLY LIGHT Construction

Civil Engineer | Ernakulam

1.50m

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store