hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

basement നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ഉയരം കൊടുക്കാമോ ?
likes
3
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഭിത്തിയും ബേസ്മെൻ്റും ഒക്കെ structral ആയി design ചെയ്യണ്ടവ ആണ് . നമ്മുടെ മണ്ണിൻ്റെ ഏകദേശ ഘടനയും , കാലാവസ്ഥയും, ഭൂമി നിരപ്പും ഒക്കെ അനുസരിച്ച് എഞ്ചിനീയറിംഗിനായാലും ,ഡിപ്ലോമയ്ക്കായാലും , ദ്വിവത്സര എഞ്ചിനീയറിംഗ് കോഴ്സുകളിലായാലും പഠിപ്പിയ്ക്കുന്നത് 40-50 cm width , കാരണം പാറകൊണ്ടാണ് basement കെട്ടുക , അപ്പോൾ 40 cm എങ്കിലും വീതി വേണം . ഉയരം 45-50 cm ,അപ്പോൾ 2 സ്റ്റെപ്പ് , 3 പൊക്കം . building ൽ വരുന്ന load അനുസരിച്ച് ഭിത്തിയുടെ ഘനവും , അതിനനുസരിച്ച് ഓഫ് സെറ്റും ബേസ്മെൻ്റിൻ്റെ വീതിയും ഉയരവും ഒക്കെ മാറും . സാധാരണ 45 -50 cm ഉയരം മതി

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

സ്റ്റെപ്പുകൾ 6 ഇഞ്ചിൽ കൂടുതൽ പാടില്ല ഇത് ആരോഗ്യകരമായ കണക്കുകൾ മാത്രംമൂന്നാമത് കാലെടുത്തു വച്ചാൽ നിങ്ങളുടെ സിററൗട്ടിലെ കസേരയിൽ നിങ്ങൾക്ക് ഒന്നിരിക്കാം വെറുതെ എന്തിനാണ് ഊർജം പാഴാക്കുന്നത് 3 x 6 = 18 = 45 cm

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store