wall mount closet cost calculate ചെയ്യുമ്പോൾ closet +concealed water tank+wall plate ഇതൊക്കെ add ചെയ്യുക. one-piece closet ൽ ഇതെല്ലാം included ആണ്. concealed tank ന് ഏകദേശം 6000 രൂപയും. wall plate ന് 1500 രൂപയും കൂട്ടിക്കൊള്ളു. ഏകദേശം 15000 arround ൽ അത്യാവശ്യം നല്ല quality ൽ കിട്ടും.
Suresh TS
Civil Engineer | Thiruvananthapuram
അതെ.
Shan Tirur
Civil Engineer | Malappuram
അത്യാവശ്യം rate ഉണ്ട്
sarin b p
Photographer | Kannur
wall mount closet cost calculate ചെയ്യുമ്പോൾ closet +concealed water tank+wall plate ഇതൊക്കെ add ചെയ്യുക. one-piece closet ൽ ഇതെല്ലാം included ആണ്. concealed tank ന് ഏകദേശം 6000 രൂപയും. wall plate ന് 1500 രൂപയും കൂട്ടിക്കൊള്ളു. ഏകദേശം 15000 arround ൽ അത്യാവശ്യം നല്ല quality ൽ കിട്ടും.
MD HOMES
Contractor | Thrissur
9000 RS മുതൽ ലഭ്യമാണ്