Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sunil kumar
Home Owner | Thiruvananthapuram, Kerala
Glass wall ന് അലൂമിനിയം ,upvc ക്ക് പകരം വുഡ് ഉപയോഗിക്കാമോ. ?
0
1
Comments
Samkutty Sabuthomas
Contractor | Ernakulam
yes,athanu nallathu
More like this
Sunil kumar
Home Owner
Dining wash ഏരിയയിൽ clading ടൈലിന് പകരം vinyl wall പേപ്പർ ഉപയോഗിക്കാമോ ?
Ramakrishnan Narayanan
Home Owner
rcc slab ന് , മലബാർ classic ഉപയോഗിക്കാമോ . .
Purushothaman Nair
Home Owner
Toilet ലേക്ക് UPVC പൈപ്പിന് പകരം PVC പൈപ്പ് ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ?
Shameer Kodiyil
Home Owner
12mm thickness ഉള്ള toughend glass വലിയ പീസ് എന്ത് rate വരും, ചുമരിൽ ഭിത്തിക്കു പകരം വെക്കുന്നത്
Habeebu Rahuman
Home Owner
UPVC Door/window with toughened glass ട്രിവാൻഡറും ഉള്ളവർ റേറ്റ് ഇടാമോ / വർക്കിന്റെ ഫോട്ടോയും ഇടാമോ
Ajay Shankar
Interior Designer
Glass wall ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ??
tom t
Home Owner
Parapet wall ന് മുകളിൽ water കട്ടിങ്ങിന് പകരം cement board cut ചെയ്ത് വക്കാൻ പറ്റുമോ? അല്ലെങ്കിൽ വേറെ എന്തെങ്കിലും option ഉണ്ടോ?
sk k
Home Owner
Staircase STEP TILES നു പകരം wood ടൈൽസ് വിരിക്കാം എന്ന് ആഗ്രഹിക്കുന്നു. ഏതു തടി ആയിരിക്കും steps ന് നല്ലത്. wood planks (thadi palaka) aayi ready made വാങ്ങാൻ കിട്ടുന്ന സ്ഥലം എവിടേ ആണ്. ടൈൽസ് പകരം തടി ഉപയോഗിക്കാൻ ആണെങ്കിൽ
George Kutty
Service Provider
sir, piller beam .ന്റെ കമ്പി കെട്ടി 2 ആഴ്ച ആയി മഴ ആയിരുന്നതിനാൽ concrete നടന്നില്ല. കബി ക്ക് തുരുമ്പ് ഉണ്ട് ഇതിന് എന്തെങ്കിലും problem ഉണ്ടോ പുതിയ കമ്പി ഇടണോ . Tata steel Rod ന് എന്താണ് വില
Adarsh K
Home Owner
Looking for someone to do glass work on contract basis. Need to have experience with glass door design using aluminium or UPVC. Location is near Ernakulam.
Purushothaman Nair
Home Owner
പെർഗോള ചെയ്യുമ്പോൾ ഗ്ലാസിനു പകരം പോളി carbonate ഷീറ്റ് ഉപയോഗിക്കാമോ ?
Pixie Thomas
Home Owner
wpc wall/celing panel കൊണ്ട് wall നു പകരമായി.. ഉപയോഗിക്കാമോ.... ഇത് പ്രയർ ഏരിയയിൽ... cladding. സ്റ്റോൺ ചെയ്യുന്നത് പോലെ... ഉപയോഗിക്കാമോ.. പിന്നെ.. t. v unitil fix cheyyathal.. ഭംഗി.. ഉണ്ടാകുമോ
Vishnu Kadambad
Home Owner
AAC brick construction ൽ ഭിത്തി കെട്ടി കഴിഞ്ഞാൽ, വെള്ളം നനച്ചു കൊടുക്കണം? കെട്ടി കഴിഞ്ഞ ശേഷം പുട്ടി ഇട്ടു paint ന് പകരം Gypsum plastering പറ്റുമോ?
syamala devi
Home Owner
staircase handrails ന് 4mm thickness ഉള്ള toughened glass മതിയാകുമോ?
Xavier Cleatus
Home Owner
Around 800sqft upvc doors nd windows with 8mm toughened glass ന്റെ requirement ഉണ്ട്..pls contact through my whatsapp 0097455715909
PRAVEEN A
Home Owner
cladding stones ന് പകരം exterior wall ൽ ഉപയോഗിക്കാൻ പറ്റുന്ന മെറ്റീരിയൽസ് ethane
Paul Joseph
Home Owner
UPVC Poly marble sheet ഫ്ലോർ ടൈലിന് പകരം ഉപയോഗിക്കാൻ പറ്റുമോ?
Ramakrishnan Narayanan
Home Owner
flush tank ന് പകരം flush valve കൊടുത്താൽ സാങ്കേതികമായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ. കൂടാതെ വാട്ടർ ടാങ്കിൽ നിന്നും വരുന്ന കണക്ഷനിൽ നേരിട്ട് കൊടുക്കുകയാണല്ലോ. അപ്പോൾ എന്തെങ്കിലും ഹൈജീനിക് പ്രശ്നങ്ങൾ ഉണ്ടാകുമോ ?
Sandeep koshy
Home Owner
Wall mounted closets ന് വളരെ കോസ്റ്റ് ആകുമോ ? .
manuja varghese
Home Owner
Grill ഇല്ലാതെ UPVC window with toughened glass ചെയ്താൽ safe ആണോ? ചിലവ് കൂടുതലാണോ?
Join the Community to
start finding Ideas &
Professionals
Samkutty Sabuthomas
Contractor | Ernakulam
yes,athanu nallathu