Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ramakrishnan Narayanan
Home Owner | Alappuzha, Kerala
rcc slab ന് , മലബാർ classic ഉപയോഗിക്കാമോ . .
1
1
Comments
MANOJ KUMAR N
Civil Engineer | Palakkad
നല്ലത് തന്നെ
More like this
Meera K
Home Owner
മലബാർ ക്ലാസ്സിക് സിമന്റ് റൂഫ് കോൺക്രീറ്റ് ന് ഉപയോഗിക്കാമോ ?
Annamma P
Home Owner
Slab വാർക്കാൻ 8mm കമ്പി ഉപയോഗിക്കാമോ ?
Meera K
Home Owner
അടുക്കളയുടെ മുകളിൽ നാനോ വൈറ്റിന് പകരം നെക്സിയോൺ ടൈലുകൾ ഉപയോഗിക്കാമോ? ഇത് അടുക്കളയിൽ ബാക്ക് സ്പ്ലാഷായി ഉപയോഗിക്കാമോ? ?
BIBINDAS V.B
Home Owner
400 sq വീട് നിർമാണത്തിന് AAC ബ്ലോക്ക് ഉപയോഗിക്കാമോ പിന്നീട് സെക്കന്റ് ഫ്ലോർ എടുക്കുമ്പോൾ ബുദ്ധിമുട്ടാകുമോ
Jintu Mary
Home Owner
ഈ കമ്പി ലിന്റൽ, shade വാർക്കുന്നതിന് ഉപയോഗിക്കാമോ?
ni y
Home Owner
rcc slab roof joint ചെയിതു വർക്കുമ്പോൾ ചോർച്ച വരാതിരിക്കാൻ ന്താണ് ചെയ്യേണ്ടത്
shajan s
Civil Engineer
10.35m3 Rcc Flat slab chyan ethra akum labour cost
Yara Abraham
Home Owner
മലബാർ ഭാഗത്ത് കിട്ടുന്ന ചെങ്കല്ല് എറണാകുളത്ത് എത്തിക്കാൻ എത്ര രൂപ ചിലവ് വരും
Bobby Roshan
Home Owner
തറ നിറക്കാൻ m sand ഉപയോഗിക്കാമോ
Bobby Roshan
Home Owner
Paint ചെയ്യുമ്പോൾ പുട്ടിക്ക് പകരം ജിപ്സം ഉപയോഗിക്കാമോ ?
Ramakrishnan Narayanan
Home Owner
Which one is economical for terrace roofing, RCC slab or metal roofing?
Quad Perspectives
Civil Engineer
500 sqft rcc (flat roof ) slab casting rate pls.
Krishna Associates Ampio homedecor
Interior Designer
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം. പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്. ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്. പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്. ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. Layout ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്. ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്. കുക്കിംഗ് area, സിങ്ക് area, fridge position, ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. Storage മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്. പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്, കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്. നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. Ventilation കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്. കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു. ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്. ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്. ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്. ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും, എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ. നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.
Paul Joseph
Home Owner
തറ കെട്ടുമ്പോൾ മട്ടികല്ല് ഫില്ലിങ്ങിനായി ഉപയോഗിക്കാമോ ?
Akhil Joseph
Home Owner
തറ ഫില്ല് ചെയ്യാൻ കിണറിലെ മണ്ണ് ഉപയോഗിക്കാമോ? .
Manaf Hussain
Home Owner
മെയിൽ സ്ലാബ് കോൺക്രീറ്റ് ന് മലബാർ ക്ലാസ്സിക് സിമെന്റ് ഉപയോഗിക്കുന്നത് നല്ലതാണോ ?
Vasanthakumari G
Home Owner
sir, my plot of 13.5 cents is Gradually leaning downwards towards east from 0 at the West to 150 cm at the extreme end, it is proposed to construct an rcc framed residential bldg with the east side setback as 300cm and to fill with soil upto the same level of the West side. then can I do the ground floor flooring over 7.5 cm pcc after tamping the filled soil top? my fear is whether there is any chance of settling the soil and cracking the floor or may I do rcc slab same as roof?
Midhun Mathew
Home Owner
ഫർണിച്ചർ ഉണ്ടാക്കുവാൻ മഹാഗണി ഉപയോഗിക്കാമോ? .
Pixie Thomas
Home Owner
wpc wall/celing panel കൊണ്ട് wall നു പകരമായി.. ഉപയോഗിക്കാമോ.... ഇത് പ്രയർ ഏരിയയിൽ... cladding. സ്റ്റോൺ ചെയ്യുന്നത് പോലെ... ഉപയോഗിക്കാമോ.. പിന്നെ.. t. v unitil fix cheyyathal.. ഭംഗി.. ഉണ്ടാകുമോ
Deepa Prasad
Home Owner
അടുക്കളയിൽ കൗണ്ടർടോപ്പായി വയിറ്റ് കോൺക്രീറ്റ് സ്ലാബ് ഉപയോഗിക്കാമോ?
Join the Community to
start finding Ideas &
Professionals
MANOJ KUMAR N
Civil Engineer | Palakkad
നല്ലത് തന്നെ