hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

വീട് പണിയുന്നതിന് മുന്നേ പ്ലോട്ട് ലെവൽ ചെയ്യണമോ ?
likes
3
comments
10

Comments


Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

അത് ഓരോ പ്ലോട്ടിന്റെയും അവസ്ഥ പോലിരിക്കും. ചിലപ്ലോട്ടുകൾക്ക് filling വേണ്ടി വരും. ചിലടുത്ത് Cutting വേണ്ടി വരും. എന്നാൽ ചില പ്ലോട്ടുകളിൽ വീട് ഓരോ level difference ൽ ചെയ്യുന്നതായിരിക്കും ഭംഗി. അപ്പോൾ അതിനനുസരിച്ച് പ്ലാൻ ഡിസൈൻ ചെയ്യുന്നതായിരിക്കും ഭംഗി. എന്തായാലും പ്ലോട്ട്കണ്ട് വിലയിരുത്തിട്ട് തീരുമാനിക്കുന്നതായിരിക്കും നല്ലത്. കഴിയുമെങ്കിൽ കുറച്ച് ഫോട്ടോസ് എങ്കിലും അയക്കൂ . നോക്കീട്ട് പറയാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യണം .

Niyadh  K M
Niyadh K M

Contractor | Ernakulam

4 ft കൂടുതൽ മണ്ണ് മാറ്റണം എങ്കിൽ പെർമിറ്റ് എടുക്കണം മിനിമം 6 മാസം ആകും അപ്രൂവൽ കിട്ടാൻ. സ്ലോപ്പ് കൂടുതൽ ആണെങ്കിൽ പ്ലോട്ടിനു അനുസരിച്ചു പ്ലാൻ ചെയ്യുക. നല്ലൊരു ആർക്കിടെക്നെ കൊണ്ട് പ്ലാൻ വരപ്പിക്കുക.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

gracebee electrical developments
gracebee electrical developments

Contractor | Thiruvananthapuram

chyannam

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Rifan construction Rc
Rifan construction Rc

Civil Engineer | Thiruvananthapuram

If the ridge is hollow, it should be leveled

Afsar  Abu
Afsar Abu

Civil Engineer | Kollam

lvling ആവശ്യമുണ്ടെങ്കിൽ ചെയ്യണം,

Afsar  Abu
Afsar Abu

Civil Engineer | Kollam

pls send plot pic

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store