hamburger
vishnu ns

vishnu ns

Home Owner | Thiruvananthapuram, Kerala

ഞൻ വീട് വക്കാൻ udhesikkunna പ്ലോട്ട് റോ ഡ് ലെവൽ നിന്നും താഴ്ന്നതാണ്.6 അടി ഓളം താഴ്ച ഉണ്ട്.2 ലയർ ആയ കിടക്കുന്നെ. 2nd ലയർ ന്റെ താഴ്ചയാ പറഞ്ഞെ. ഞൻ റോഡ് ലെവൽ pillar ചെയ്തു മണ്ണിട് ചെയ്യുന്നതാണോ അതോ പ്ലോട്ട് ന്റെ ലെവൽ ചെയ്തു താഴ്ത്തി വാക്കുന്നതാണോ ഉചിതം?
likes
7
comments
12

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

Road level ൽ നിന്ന് താഴേക്ക് പോകുന്ന സ്ഥലവും വീടായി തന്നെ ഉപയോഗിച്ച് കൂടെ? മുകളിലേക്ക് എടുക്കുന്നത് പോലെ താഴേക്ക് എടുക്കാം. ആലോചിച്ചു നോക്കുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

റോഡ് ലെവലിൽ നിന്ന് 6 അടി താഴ്ച ഉള്ള സ്ഥിതിയ്ക്ക് , റോഡിൽ നിന്ന് 20 -25 സെൻ്റീമീറ്റർ ഉയർന്ന് വരുത്തക്കവണ്ണം Ground floor വരത്തക്കവണ്ണം Column - beam structure ചെയ്ത് എടുക്കുന്നതാകും നല്ലത് , അടിഭാഗം ( cellar ) ഭിത്തി കെട്ടി ഉപയോഗിയ്ക്കാനും കഴിയും ,തറനിരപ്പിന് താഴെ പണിയുന്ന ഭാഗം ,തൊട്ടടുത്ത് നിന്ന് ജലാംശം മുറിയിൽ പ്രവേശിയ്ക്കാതെ water proofing ചെയ്താൽ നല്ലതായിരിയ്ക്കും.

Robin Punnackal
Robin Punnackal

Contractor | Ernakulam

sir plot kidakunna pole work cheyam budget kuravakum Architecture vannu kadu plan varakunnathayirukum best call me

Concetto Design Co
Concetto Design Co

Architect | Kozhikode

Please check your inbox for details sir

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

Free site visit and give best options contact us. visit our profile

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

above road level

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

framed structure ചെയ്യുക. റോഡ് ലെവലിൽ നിന്ന് ഉയർന്ന് നിൽക്കുന്നത് തന്നെയാവണം. ശേഷം Brick Work ചെയ്യുക.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഫില്ലർ ബീം റോഡുലെ വലിൽ കൊടുത്ത് മുകളിലേക്ക് വീട് പണിയാം അടിവശം കട്ട കെട്ടി അടച്ച് എപ്പോൾ വേണമെങ്കിലും ഉപയോഗ്യമാക്കി എടുക്കാം

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

വീട് തന്നെ രണ്ടു ലെവലിൽ ചെയ്യാം. കാണാൻ വ്യത്യസ്തമായിരിക്കും. ഷൊർണുർ അടുത്ത് അങ്ങനെ ഒരു വീടുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store